കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി; തർക്കത്തിനിടെ യുവതിയുടെ മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്, ഗുരുതര പരിക്ക്
ലഖ്‌നൗ: കാമുകനൊപ്പം പിടികൂടിയ 25-കാരിയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചുപറിച്ചു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്
Read more