ഒരു ബോംബിനകത്ത് രണ്ടായിരത്തോളം ചെറുബോംബുകൾ; പൊട്ടാതിരുന്നാൽ അതീവമാരകം: ഇസ്രായേലിന് നേരെ ഇറാൻ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി റിപ്പോർട്ട്, എന്താണ് ക്ലസ്റ്റർ ബോംബുകൾ? – വിഡിയോ
ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ നടത്തിയ ആക്രമണത്തിൽ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. 19ന് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിലേക്ക് ക്ലസ്റ്റർ ബോംബുള്ള മിസൈലുകൾ ഉപയോഗിച്ചതായി
Read more