കഴുത്തിൽ ബെൽറ്റ്; നായ്ക്കളെ പോലെ മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുക്കണം, ചവച്ചുതുപ്പുന്നത് നക്കണം, പരസ്പരം ലൈംഗികാവയവത്തിൽ പിടിച്ചുനിൽക്കണം; തൊഴിലാളികൾ നേരിട്ടത് കൊടുംക്രൂരത

കൊച്ചി: മാര്‍ക്കറ്റിങ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സില്‍ തൊഴിലാളികള്‍ അതിക്രൂര പീഡനങ്ങള്‍ക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജീവനക്കാർ നേരിടുന്ന മനുഷ്യത്വരഹിതമായ നടപടികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Read more

‘കത്തോലിക്കാ സഭയുടെ ഏഴ് കോടി ഹെക്ടര്‍ സ്ഥലം കൂടി പിടിച്ചെടുക്കണമെന്ന് RSS കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു; വഖഫ് ബില്ലിനെ എതിര്‍ത്തതു പോലെ ചര്‍ച്ച് ബില്ലിനെയും എതിര്‍ക്കും’ – വി.ഡി സതീശൻ

തിരുവനന്തപുരം: കത്തോലിക്കാ സഭയുടെ ഏഴ് കോടി ഹെക്ടര്‍ സ്ഥലം കൂടി പിടിച്ചെടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആര്‍.എസ്.എസ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വഖഫ് ബില്ലിനെ എതിര്‍ത്തതു

Read more

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; 42കാരിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന് ഭർത്താവ്

നോയിഡ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാനെ

Read more

വിമാനത്തിൽ യാത്രക്കാരികൾ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച വനിതാജീവനക്കാരിക്ക് കടിയേറ്റു – വിഡിയോ

ബെയ്ജിങ്: വിമാനത്തിലെ രണ്ട് യാത്രക്കാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിതാ ക്രൂ അംഗത്തിന് കടിയേറ്റു. തര്‍ക്കത്തിലേര്‍പ്പെട്ട വനിതകളിലൊരാളാണ് ജീവനക്കാരിയുടെ കയ്യില്‍ കടിച്ചത്. ഷെന്‍ഷെന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍

Read more

പെരുന്നാൾ ആഘോഷിക്കാൻ പ്രവാസി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു

ജുബൈൽ: പെരുന്നാൾ അവധി ആഘോഷിക്കാൻ മലയാളി കുടുംബങ്ങളുമായെത്തിയ ഡ്രൈവർ അബഹയിൽ മരിച്ചു. മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

Read more

മാസപ്പടിക്കേസ്; വീണ വിജയൻ ഉൾപ്പെടെയുളളവർക്ക് ഉടൻ സമൻസ്, കുറ്റപത്രത്തിനൊപ്പം ശശിധരൻ കർത്തയുടെ വിവാദ ഡ‍യറിയും

കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുളളവർക്ക് ഉടൻ സമൻസ് അയക്കും. എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിചാരണക്കോടതിയായ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയ്ക്ക്

Read more

തിങ്കളാഴ്ച വരെ സൗദിയിലുടനീളം കനത്ത മഴക്ക് സാധ്യത- കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ

Read more

സൗദിയിലുടനീളം മയക്കുമരുന്നിനെതിരെ വ്യാപക പരിശോധന; പ്രവാസികളുൾപ്പെടെ നിരവധി പേർ പിടിയിൽ

ജിദ്ദ: മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉറക്കമില്ലാത്ത കണ്ണുകളുമായി പിന്തുടരുകയാണ് സൗദി അധികൃതര്‍. അധികൃതരുടെ തിരച്ചില്‍ ശക്തിപ്രാപിച്ചതോടെ സൗദിയുടെ നിരവധി പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍ അറസ്റ്റിലായിട്ടുണ്ടെന്ന്

Read more

ഗോകുലം ഗ്രൂപ്പിലെ ED റെയ്‌ഡ്: കോഴിക്കോട്ടെ ഓഫീസിലെ പരിശോധന പൂർത്തിയായി, അടുത്തത് പൃഥ്വിരാജും പിന്നെ മോഹൻലാലും

പാലക്കാട്: സംഘ്പരിവാറിനെതിരെ രൂക്ഷവിമർശനവുമായി ഇറങ്ങിയ ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ ​ഇ.ഡി ചോദ്യം ചെയ്യുകയും ഓഫിസുകളിൽ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Read more

അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഗൾഫിൽ മലയാളി യുവാവ് അന്തരിച്ചു

ദുബായ്: വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാൽ (25) ആണ് മരിച്ചത്. കഴിഞ്ഞ നാല്

Read more
error: Content is protected !!