പെരുന്നാൾ ആഘോഷിക്കാൻ പ്രവാസി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു
ജുബൈൽ: പെരുന്നാൾ അവധി ആഘോഷിക്കാൻ മലയാളി കുടുംബങ്ങളുമായെത്തിയ ഡ്രൈവർ അബഹയിൽ മരിച്ചു. മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.
Read more