അത്യാധുനിക സൗകര്യങ്ങളോടെ സൗദി അറേബ്യയിലെ ഏറ്റവും വലിയ സ്മാർട്ട് മസ്ജിദ് തബൂക്കിൽ തുറന്നു – വിഡിയോ

തബൂക്ക്: സൗദി അറേബ്യയിലെ തബൂക്ക് നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് പള്ളി തുറന്നു. അൽ-ഇസ്‌കാൻ പരിസരത്തുള്ള അൽ-ജവാഹറ ബിൻത് അബ്ദുൽ അസീസ് അൽ-ദാവൂദ് പള്ളിയാണ് ഏറ്റവും പുതിയ

Read more

ഷഹബാസ് കൊലപാതകം: മുഖ്യപ്രതിയുടെ പിതാവിന് ക്വട്ടേഷൻബന്ധം, ടി.പി കേസ് പ്രതിക്കൊപ്പം ഫോട്ടോ; നഞ്ചക്കും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷന്‍ബന്ധവും. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണംചെയ്തതില്‍ പ്രധാനിയായ കുട്ടിയുടെ പിതാവിനാണ് ക്വട്ടേഷന്‍ സംഘങ്ങളുമായി

Read more

പ്രതികളുടെ വീടുകളിൽ റെയ്ഡ്; ഷഹബാസിനെ മർദിച്ച് കൊല്ലാൻ ഉപയോഗിച്ച നഞ്ചക്കും നാല് ഫോണുകളും കണ്ടെത്തി

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പോലീസ്. വിദ്യാര്‍ഥികള്‍ ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്കും നാല് മൊബൈല്‍ ഫോണുകളുമാണ്

Read more

ഒരു മാസം മുമ്പ് നാട്ടിൽനിന്നെത്തിയ മലയാളി യുവാവ് സൗദിയിൽ വാഹനമിടിച്ച് മരിച്ചു

റിയാദ്: സൗദിയിൽ വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. മലപ്പുറം 55ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ്​ മരിച്ചത്​.

Read more

ഉംറ തീർഥാടകർക്ക് മുടി മുറിക്കാൻ പുതിയ സേവനം; മക്കയിലെ മസ്ജിദുൽ ഹറമിൽ സഞ്ചരിക്കുന്ന ബാർബർ ഷോപ്പുകൾ ആരംഭിച്ചു – വിഡിയോ

മക്ക: മക്കയിലെ മസ്ജിദുൽ ഹറമിൽ ഉംറ തീർഥാടകർക്ക് മുടിമുറിക്കുന്ന സേവനം ആരംഭിച്ചു. ഇരുഹറം കാര്യാലയമാണ് പുതിയ സേവനം ആരംഭിച്ചത്. പരീക്ഷണാർത്ഥം മർവയോട് ചേർന്ന് 5 കേന്ദ്രങ്ങളാണ് ഇതിനായി

Read more

യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം ട്രോളി ബാഗിൽ; കൊന്നത് കഴുത്ത് ഞെരിച്ചെന്ന് സംശയം

ചണ്ഡിഗ‍ഡ്: ഹരിയാനയിൽ 23കാരിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ. ഹരിയാന സോനെപട്ടിലെ കഥുര ഗ്രാമത്തിൽ നിന്നുള്ള ഹിമാനി നർവാൾ ആണ്

Read more

സന്ദർശക വിസയിൽ ജോർദാനിലെത്തി, ഇസ്രയേലിലേക്ക് കടക്കാൻ ശ്രമം: മലയാളി വെടിയേറ്റു മരിച്ചു

തിരുവനന്തപുരം: സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം.

Read more

നാടിൻ്റെ നീറ്റലായി ഷഹബാസ്, ഹൃദയം തകർന്ന് കൂട്ടുകാർ; ഖബറടക്കം പൂർത്തിയായി – വിഡിയോ

കോഴിക്കോട്: താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ ഖബറടക്കം നടത്തി. ചുങ്കം ജുമാ മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കിടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍

Read more

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ, ഞായറാഴ്ച റമദാൻ വ്രതം ആരംഭിക്കും

കേരളത്തിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. റമദാൻ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ നാളെ മാർച്ച് 2ന് ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പൊന്നാനിയിലും

Read more

കരിപ്പൂരിൽ നിന്ന് അമിത നിരക്ക്: സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർക്ക് ഉയർന്ന വിമാനനിരക്ക് നൽകേണ്ടി വരുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മുസ്ലിങ്ങൾക്ക് മതപരമായ കടമ നിർവ്വഹിക്കാൻ അവസരം

Read more
error: Content is protected !!