മസ്ജിദുൽ ഹറമിലേക്ക് വരുന്നവർക്ക്, ഹറം കാര്യവിഭാഗം മേധാവിയുടെ നാല് നിർദേശങ്ങൾ

മക്ക: വിശുദ്ധ റമദാൻ മാസത്തിൽ ഹറമിലേക്ക് വരുന്ന വിശ്വാസികൾ വിനയത്തോടും പ്രാർത്ഥനക്കുമാണ് വരുന്നതെന്ന് ഓർക്കണമെന്ന് ഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് ആവശ്യപ്പെട്ടു. ഹറമിലെത്തുന്ന

Read more

ഷഹബാസിൻ്റെ മൃതദേഹം മദ്രസയിൽ പൊതുദർശനത്തിനെത്തിച്ചു; അന്ത്യാഞ്ജലിയർപ്പിക്കാൻ ജനങ്ങൾ ഒഴുകിയെത്തി, പൊട്ടിക്കരഞ്ഞ് സഹപാഠികൾ; ആക്രമണത്തിൽ തലയോട്ടി തകർന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ട്, തലച്ചോറിന് ക്ഷതമേറ്റിട്ടുമുണ്ട്‌. ആയുധം കൊണ്ടുള്ള മുറിവാണിത്.

Read more

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വ്ളോഗർ അറസ്റ്റിൽ

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം

Read more

കൊന്നത് കരുതിക്കൂട്ടിയോ?, പ്ലാനിങ് വാട്സാപ്പിലും ഇൻസ്റ്റ​ഗ്രാമിലും; ഷഹബാസിന്റെ മരണത്തിൽ വിശദാന്വേഷണം

കോഴിക്കോട്: താമരശ്ശേരിയിലെ വിദ്യാർത്ഥി ഷഹബാസിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസന്വേഷണം പുരോ​ഗമിക്കുകയാണ്. താമരശ്ശേരി ഇൻസ്പെക്ടർ സായൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മരിച്ച ഷഹബാസിന്റെ ബന്ധുക്കളിൽനിന് വിവിരങ്ങൾ

Read more

ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ സൗദിയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ദമാം: നാട്ടിലേക്ക് പോകാനിരിക്കെ മലയാളി പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ചക്കംപള്ളിയാളിൽ ഉമ്മർ ആണ് മരിച്ചത്. 59 വയസായിരുന്നു. അൽഖോബാറിലെ റാക്കയിൽ വി.എസ്.‌എഫ്

Read more
error: Content is protected !!