ആംബുലൻസിന് അപകടം സംഭവിച്ചിട്ടും ‘വിവരങ്ങൾ തിരക്കാനുള്ള മര്യാദപോലും മന്ത്രിക്കുണ്ടായില്ല, ഭാര്യ ഐസിയുവിൽ’; പ്രതികരിച്ച് രോഗിയുടെ ഭർത്താവ്
മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം രോഗിയുമായി പോയ ആംബുലൻസിൽ ഇടിച്ച് അപകടമുണ്ടായ സംഭവത്തിൽ അന്വേഷിക്കാനുള്ള സാമാന്യ മര്യാദപോലും മന്ത്രിക്കുണ്ടായില്ലെന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗി ദേവികയുടെ ഭർത്താവ് എസ്.എൽ.അശ്വകുമാർ പറഞ്ഞു.
Read more