ആറ് മാസം പ്രായമായ ആ കുഞ്ഞു പൈതൽ ഉപ്പയുടെ ഖബറിലേക്ക് മണ്ണ് വാരിയിടുമ്പോൾ കണ്ട് നിന്നവരെല്ലാം വിതുമ്പി… ഷാഹിദിൻ്റെ ഭാര്യയും കുഞ്ഞും ഉടൻ നാട്ടിലേക്ക് മടങ്ങും
സൌദിയിലെ ജിദ്ദയിൽ മരണപ്പെട്ട ഫുട്ബോളർ ഷാഹിദ് എന്ന ഈപ്പുവിൻ്റെ മൃതദേഹം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറക്കി. നൂറുകണക്കിന് സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. മലപ്പുറം അരീക്കോട് തെരട്ടമ്മൽ
Read more