സ്വീകരിക്കാന്‍ പ്രിയതാരങ്ങള്‍, പാസ്‍പോര്‍ട്ട് സ്വന്തമായി സ്റ്റാമ്പ് ചെയ്യാം; എയർപോർട്ടിൽ ഇനി കുട്ടികളാണ് താരം

ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന കുട്ടികളെ സ്വീകരിക്കാന്‍ നിരന്നു നില്‍ക്കുകയാണ് പ്രശസ്‍ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍. വിമാനത്തിന്റെ വാതിലില്‍ നിന്ന് കൂട്ടികളെ സ്വീകരിക്കുന്ന സലീമും സലാമയും ഉള്‍പ്പെടെയുള്ള കാര്‍ട്ടൂണ്‍ താരങ്ങള്‍

Read more

ഡ്രൈവറില്ലാ ടാക്സിയിൽ സൗജന്യമായി ചുറ്റിക്കറങ്ങാം; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

യുഎഇയില്‍ ഡ്രൈവറില്ലാത്ത ടാക്സിയില്‍ ഫ്രീയായി ചുറ്റിക്കറങ്ങാന്‍ അവസരം. അബുദാബിയിലെ പ്രധാന ഉല്ലാസ കേന്ദ്രങ്ങളായ യാസ് ഐലന്റിലും സാദിയാത്ത് ഐലന്റിലുമാണ് ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികളില്‍ സൗജന്യമായി സഞ്ചരിക്കാന്‍ സന്ദര്‍ശകര്‍ക്ക്

Read more

ചുവപ്പ് സിഗ്നല്‍ തെറ്റിച്ച വാഹനം ഇടിച്ച് സ്ത്രീ മരിച്ചു; ഡ്രൈവര്‍ 44 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ട്രാഫിക് സിഗ്നല്‍ തെറ്റിച്ച വാഹനം ഇടിച്ച് സ്‍ത്രീ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ 5000 ദിര്‍ഹം പിഴയും രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും നല്‍കാന്‍ കോടതി ഉത്തരവ്.

Read more

പ്രസവിച്ച് മണിക്കൂറുകള്‍ക്കകം പ്രവാസി യുവതി കുഞ്ഞിനെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു

പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചോരക്കുഞ്ഞിനെ ജനലിലൂടെ താഴേക്ക് എറിഞ്ഞ് കൊന്നു. കുവൈത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ്

Read more

‘പുറത്തുവരുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ, മാനസികമായി വലിയ പ്രയാസമുണ്ടാക്കുന്നു’; സി.ഐ.സി-മർക്കസ് വിവാദത്തിൽ മുനവ്വറലി തങ്ങൾ

കോഴിക്കോട്: വളാഞ്ചേരി മർക്കസിലെ വാഫി-വഫിയ്യ കോഴ്‌സ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ പ്രതികരണവുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. വിഷയത്തിൽ തന്റെ പേര് ചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ

Read more

‘എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു’; പണം തരാനുള്ളവരുടെ വിവരങ്ങൾ എഴുതിയ കണക്കുപുസ്തകങ്ങൾ കത്തിച്ച് സൗദി വ്യവസായി, അഭിനന്ദനപ്രവാഹം! – വീഡിയോ

റിയാദ്: കടപ്പത്രങ്ങളെല്ലാം തീയിലിട്ട് കത്തിച്ച് ആ വയോധികൻ പ്രഖ്യാപിച്ചു: ‘ഇവ കടപ്പത്രങ്ങളാണ്, പണം തരാനുള്ള എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു’ – സൗദിയിലാണ് ലോകത്തെ തന്നെ ആകർഷിച്ച സംഭവം അരങ്ങേറിയത്.

Read more

പുറപ്പെടാനൊരുങ്ങവെ വിമാനത്തിനുള്ളില്‍ പുക; ദുബൈയിലേക്കുള്ള വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി

പറന്നുയരാന്‍ തയ്യാറെടുക്കവെ വിമാനത്തിനുള്ളില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനം വൈകി. റഷ്യയിലെ സെന്റ്പീറ്റേഴ്‍സ്‍ബര്‍ഗില്‍ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക കണ്ടെത്തിയത്. തുടര്‍ന്ന്

Read more