മലയാളി ഹൃദയാഘാതം മൂലം ഉറക്കത്തില്‍ മരിച്ചു

പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ എടക്കര തയ്യല്‍ മൂസയുടെ മകന്‍ മുഹമ്മദ് തയ്യല്‍ (46) ആണ് മരിച്ചത്. പതിനാറ് വര്‍ഷമായി ബഹ്റൈനിലുള്ള അദ്ദേഹം മനാമയിലെ ഒരു ഷിഫ്റ്റിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഉറക്കത്തിലാണ് മരണം സംഭവിച്ചത്.

മാതാവ് – സൈനബ. ഭാര്യ – സബ്‍ന. മക്കള്‍ – ഷദീദ്, ഷാഹിദ്, ഷഹാന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!