കോഴിക്കോട്ടേക്കുള്ള നാല് സർവീസുകൾ എയർ ഇന്ത്യ നിറുത്തുന്നു; പ്രവാസലോകത്ത് ശക്തമായ പ്രതിഷേധം

യു.എ.ഇയിൽ നിന്ന്​ കോഴിക്കോട്ടേക്കുള്ള നാല്​ എയർ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ് നിർത്താനുള്ള തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനങ്ങളുടെ ബുക്കിങാണ്​

Read more

‘ലീപ് 2023’ എക്സ്പോ സമാപിച്ചു; ബിസിനസ് മേഖലയിൽ അനന്ത സാധ്യതകൾ തുറന്ന് ഇന്ത്യൻ പവിലിയൻ ശ്രദ്ധേയമായി

വ്യാഴാഴ്ച സൌദിയിലെ റിയാദിൽ സമാപിച്ച അന്താരാഷ്ട്ര നൂതന സാങ്കേതിക മേള ‘ലീപ്‌ 2023 എക്സ്പോ’യിൽ വലിയ നേട്ടമുണ്ടാക്കി ഇന്ത്യൻ പവലിയൻ. റിയാദ് ഫ്രന്റ് ഇന്റർനാഷനൽ എക്സിബിഷൻ സെന്ററില്‍

Read more

മൈദയിൽ അലർജി; പൊറോട്ട കഴിച്ച വിദ്യാർഥിനി മരിച്ചു

ഇടുക്കിയിൽ ഭക്ഷണ അലർജിയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടർന്നാണ്

Read more

സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് റഗുലർ സർവീസ് ആരംഭിച്ചു

സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് റഗുലർ സർവീസ് ആരംഭിച്ചു. ജിദ്ദയിലെ ഖാലിദിയ – ബലദ് റൂട്ടിലാണ് ബസ് സർവീസ് ആരംഭിച്ചത്.  ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി  ഒമാനില്‍ നിര്യാതനായി. ചെത്തല്ലൂര്‍ മൂടായില്‍ വിജയന്‍ (47) ആണ് മസ്‍കത്തില്‍ മരിച്ചത്. മസ്‍കത്ത് നഗരസഭയില്‍ ജോലി ചെയ്‍തിരുന്ന വിജയനെ ഹൃദയാഘാതത്തെ തുടര്‍ന്ന്

Read more

കയ്യിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു

സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി മേഖലയിലായിരുന്നു സംഭവം. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ കൈയില്‍ വെച്ചിരുന്നപ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു

Read more

അമ്മയുടെ ഓപറേഷനായി പണം വാങ്ങാൻ പോയ 18കാരനെ സുഹൃത്തുക്കൾ ചേർന്ന് തല്ലിക്കൊന്നു; ക്രൂരതക്ക് പിന്നിൽ പലിശ സംഘം

അമ്മയുടെ ഓപറേഷനായി പണം വാങ്ങാൻ പോയ 18കാരനെ സുഹൃത്തുക്കൾ അടങ്ങുന്ന 20 അം​ഗ പലിശ സംഘം തല്ലിക്കൊന്നു. ബിഹാറിലെ നളന്ദ ജില്ലയിലെ നൂർസാരായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ

Read more

താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു

യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. വയനാട് തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന്‍ വര്‍ഗീസ് (29) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ജീതിന്‍ വര്‍ഗീസിനെ

Read more

പ്രണയദിനത്തില്‍ പശുവിനെ കെട്ടിപ്പിടിക്കേണ്ട; വിവാദ ഉത്തരവ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്.

Read more

ജിദ്ദ വിമാനത്താവളത്തിൽ അടിയന്തര സേവനങ്ങൾ നൽകാൻ ഇനി വനിതകളും

ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ വനിതകളെ നിയോഗിക്കുന്നു. ഇതിനാവശ്യമായ പരിശീലന പരിപാടി ആരംഭിച്ചു. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷന്റെ സഹകരണത്തോടെ ജിദ്ദ വിമാനത്താവള

Read more
error: Content is protected !!