എയർലിഫ്റ്റ് പോലും അസാധ്യം; വാട്‌സ്ആപ്പ് കോളിലൂടെ നിര്‍ദേശം നല്‍കി ഡോക്ടര്‍, യുവതിക്ക് സുഖപ്രസവം

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിമാന ഗതാഗതമുള്‍പ്പെടെ തടസപ്പെട്ട ജമ്മു കശ്മീരിലെ വിദൂരഗ്രാമത്തില്‍ യുവതിയുടെ പ്രസവത്തിന് ഡോക്ടര്‍മാരുടെ സേവനമെത്തിയത് വാട്‌സാപ്പിലൂടെ. മുന്‍ പ്രസവത്തില്‍ സങ്കീര്‍ണതകളുണ്ടായിരുന്ന യുവതിയുടെ ഈ പ്രസവം

Read more

അവധിക്കെത്തിയ പ്രവാസി നാട്ടിൽ നിര്യാതനായി

ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവർത്തകനും അബൂദബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫർ യൂസഫ്(35) നാട്ടിൽ നിര്യാതനായി. നാട്ടിലും വിദേശത്തും സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രണ്ട്

Read more

വീണ്ടും അതിജീവനത്തിൻ്റെ അത്ഭുത കഥ: 2 മാസം പ്രായമായ കുഞ്ഞിനെ ഭൂകമ്പത്തിന് 128 മണിക്കൂറിനുശേഷം പുറത്തെടുത്തു – വീഡിയോ

ഇസ്തംബുൾ∙ 28,000 മരണം, ആറായിരലത്തിലധികം തകർന്ന കെട്ടിടങ്ങൾ, നൂറുകണക്കിന് തുടർചലനങ്ങൾ – തിങ്കളാഴ്‌ചയുണ്ടായ ഭൂകമ്പത്തിന്റെ ആഘാതത്തിൽനിന്നു തുർക്കി ഇനിയും കരകയറിയിട്ടില്ല. പക്ഷേ, നാശത്തിന്റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ

Read more

സൗദിയിൽ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥ വ്യതിയാനമെന്ന് മുന്നറിയിപ്പ്

സൌദി അറേബ്യയിൽ നാളെ (തിങ്കളാഴ്‌ച) മുതൽ അടുത്ത വെള്ളിയാഴ്ച വരെ മിക്ക പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തബൂക്ക്,

Read more

ഗ്ലാസ് ഡോർ ആണെന്നറിയാതെ വേഗത്തിൽ കടയിലേക്ക് കയറാൻ ശ്രമിച്ചു; തലയിടിച്ചുവീണ് വയോധികന് ദാരുണാന്ത്യം

തൃശ്ശൂര്‍: കടയിലെ ചില്ലുവാതിലില്‍ തലയിടിച്ചുവീണ് വയോധികന് ദാരുണാന്ത്യം. ചാവക്കാട് മണത്തല സ്വദേശിയും റിട്ട. നാവികസേനാ ഉദ്യോഗസ്ഥനുമായ ഉസ്മാന്‍ ഹാജി (84) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ

Read more

ഭൂകമ്പ ദുരിതാശ്വാസത്തിൻ്റെ പേരിൽ തട്ടിപ്പ് പിരിവ് സംഘം; മുന്നറിയിപ്പുമായി സർക്കാർ

ഭൂകമ്പ ബാധിതരെ സഹായിക്കാൻ എന്ന പേരിൽ തട്ടിപ്പു സംഘം പിരിവിനിറങ്ങിയതായി യുഎഇ സർക്കാർ അറിയിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ധനസമാഹരണം. സഹായം ആവശ്യപ്പെട്ടു ബാങ്ക് വിവരങ്ങളും വെബ്സൈറ്റ് ലിങ്കുകളും

Read more

സന്ദർശക വിസ ഉപയോഗിച്ചില്ലെങ്കിൽ തനിയെ റദ്ദാകില്ല; കാലാവധി നീട്ടിയെടുക്കാൻ പ്രത്യേക ഫീസടക്കണം

യുഎഇയിലേക്ക് എടുത്ത വീസ ഉപയോഗിച്ചില്ലെങ്കിൽ ഇനി മുതൽ സ്വയം റദ്ദാകില്ല. വീസ റദ്ദാക്കാൻ നിശ്ചിത ഫീസ് നൽകി അപേക്ഷിക്കണം. അല്ലെങ്കിൽ വീസയുടെ കാലാവധി നീട്ടാൻ അപേക്ഷിക്കാം. ഒരിക്കൽ

Read more

ഡ്രൈവർ വിസയിലെത്തുന്നവർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം

സൗദിയിൽ ഡ്രൈവർ വിസയിലെത്തുന്നവർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. നിശ്ചിത കാലാവധിക്കകം ലൈസൻസ് സ്വന്തമാക്കണം. നാട്ടിലെ ഡ്രൈവിങ് ലൈസൻസ്

Read more

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു

തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ടു യൂണിറ്റ്

Read more

കുഞ്ഞിൻ്റെ മൂത്രം ദേഹത്തായതിന് ക്രൂരമര്‍ദനം: യുവതി ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: കടുത്ത പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പാെലീസ് അറസ്റ്റുചെയ്തു. മലപ്പുറം കാടാമ്പുഴ സ്വദേശിയായ അർഷാദ് അലിയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മൂത്രം ശരീരത്തിൽ ആയതിന്

Read more
error: Content is protected !!