അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; വനിതാ ബോഡി ബില്‍ഡര്‍ പിടിയിൽ

മനാമ: അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തതിന് വനിതാ ബോഡി ബില്‍ഡര്‍ ജയിലിലായി. മുപ്പത് വയസുകാരിയായ ബഹ്റൈനി യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. പൊതുമര്യാദകള്‍ ലംഘിച്ചതിനും അശ്ലീല ഉള്ളടക്കം

Read more

16 വയസുകാരിയെ ലിഫ്റ്റില്‍ വെച്ച് ശല്യം ചെയ്‍ത പ്രവാസി യുവാവ് പിടിയില്‍

ദുബൈ: അപ്പാര്‍ട്ട്മെന്റ് ബില്‍ഡിങിന്റെ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസി യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. യുവാവ് താമസിച്ചിരുന്ന അതേ കെട്ടിടത്തിലെ താമസക്കാരിയായ 16 വയസുള്ള പെണ്‍കുട്ടിയെയാണ്

Read more

പ്രവാസി എഞ്ചിനീയര്‍മാരുടെ യോഗ്യതാ പ്രശ്നം; ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് അധികൃതര്‍

കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത സംബന്ധിച്ച് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള കര്‍ശന നിബന്ധനകള്‍ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിലെയും കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സിലെയും  അധികൃതരെ

Read more

ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടു; സൗദി കെഎംസിസി നേതാവ് നിര്യാതനായി

മലപ്പുറം വണ്ടൂർ പുളിയക്കോട് സ്വദേശിയും യാംബു കെ.എം.സി.സി സെക്രട്ടറിയുമായ മുക്രിത്തൊടിക വീട്ടിൽ മുഹമ്മദ്‌ സഹീർ (50) ഹൃദയാഘാതം മൂലം ഇന്ന് രാവിലെ യാംബുവിൽ നിര്യാതനായി. രാവിലെ പതിവ്

Read more

വാഹനങ്ങളുടെ ഫഹസ് എടുക്കാൻ പോകുന്നവർ അറിയുക; പരിശോധന വാഹനങ്ങളുടെ തരവും രജിസ്ട്രേഷനും അനുസരിച്ച്

സൌദിയിൽ പുതിയ വാഹനങ്ങളുടെ ആദ്യ സാങ്കേതിക പരിശോധന തരവും രജിസ്ട്രേഷനും അനുസരിച്ചായിരിക്കുമെന്ന് പരിശോധന കേന്ദ്രം അറിയിച്ചു. മൂന്ന് വർഷത്തിന് ശേഷമാണ് സ്വകാര്യ വാഹനങ്ങളുടെ ആദ്യ പരിശോധന നടത്തുക.

Read more

മലയാളി യുവാവിൻ്റെ ആത്മഹത്യ: പലിശക്കാരൻ മുങ്ങിയതായി സൂചന; പ്രവാസികൾക്ക് പ്രത്യേക നിർദേശങ്ങൾ

മനാമ: അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങളിലും മാനസിക പീഡനങ്ങളിലുംപെട്ട് മലയാളികൾ ജീവനൊടുക്കുന്നതിനെ തുടർന്നു ബഹ്റൈനിലെ പ്രവാസി സംഘടനകൾ ജാഗ്രതയിൽ. അതേസമയം, ഏറ്റവുമൊടുവിൽ ആത്മഹത്യ ചെയ്ത  മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത്

Read more

‘മുസ്‌ലിമിന് എവിടെയാ തറവാട്? ഇവിടെ പ്രബലർ നായന്മാർ’; ശ്രീജിത് IPS ൻ്റെ സിവിൽ സർവീസ് പരിശീലന ക്ലാസ് വിവാദത്തിൽ – വീഡിയോ

സിവിൽ സർവീസ് പരിശീലന ക്ലാസിൽ എ.ഡി.ജി.പി എസ് ശ്രീജിത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. കേരളത്തിലെ പ്രബല സമുദായം നായന്മാരാണ് എന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ പകർത്തുകയായിരുന്നു

Read more

പുറത്തിറങ്ങിയാൽ മകന്‍ മരിക്കുമെന്ന് പേടി; ഭര്‍ത്താവിനെ പോലും 3 വര്‍ഷമായി വീട്ടില്‍ കയറ്റിയില്ല, മൂന്ന് വർഷത്തോളം പുറം ലോകം കാണാതെ 10 വയസ്സുകാരനും അമ്മയും

ഗുരുഗ്രാം: കോവിഡിനെ ഭയന്ന് മൂന്നു വർഷത്തോളം പുറംലോകവുമായി ബന്ധമില്ലാതെ വീട്ടിൽ അടച്ചു പൂട്ടിയിരുന്ന് അമ്മയും മകനും. 33 കാരിയായ മുൻമുൻ മാജിയും അവരുടെ പത്തു വയസ്സുള്ള മകനുമാണ്

Read more

നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; ഒരു മാസം മുമ്പെത്തിയ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ബ്രിട്ടനിലെ ലീഡ്‍സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ – ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്.

Read more

സമസ്ത-ലീഗ് പോര് മുറുകുന്നു; ഹക്കീം ഫൈസിക്കു പിന്നാലെ CIC-യില്‍നിന്ന് 118 പേര്‍കൂടി രാജിവെച്ചു, പ്രശ്നങ്ങൾ രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചന

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം കോ -ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി.) ജനറല്‍സെക്രട്ടറി സ്ഥാനം രാജിവെച്ച ഹക്കീം ഫൈസി ആദൃശ്ശേരി സമസ്തയിലെ ഒരു വിഭാഗത്തിനെതിരേ

Read more
error: Content is protected !!