സൗദിയിൽ നടുറോഡിൽ ആഢംബര കാറിന് തീപിടിച്ചു – വീഡിയോ

സൗദി അറേബ്യയിൽ ഒരു ആഢംബര കാറിന് തീപിടിച്ചതായി സിവിൽ ഡിഫൻസ് ടീം അറിയിച്ചു.

റിയാദിലെ അൽ-നഹ്ദ പരിസരത്താണ് ആഡംബര കാറിന് തീപിടിച്ചത്.  തീ പിടുത്തത്തിൽ കാറിൻ്റെ വലിയൊരു ഭാഗം കത്തിനശിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. സിവിൽ ഡിഫൻസ് തീ അണച്ചു. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക

 

Share