KERALA

17-കാരനെ കൊന്ന് ചാക്കിലാക്കി മരത്തിൽ കെട്ടിത്തൂക്കി; പ്രതിയായ 17-കാരൻ പിടിയിൽ: അഭിറാം തിരോധാനത്തിൽ വഴിത്തിരിവ്
തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമികവിവരം. പാങ്ങപ്പാറയിൽതന്നെ ചാക്കിലാക്കി മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
GULF

ഹോർമുസിൽ മൈന്‍ പൊട്ടിത്തെറിച്ച് കപ്പലുകൾക്ക് തീപിടിച്ചു; ആക്രമണങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾ
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ മൈൻ പൊട്ടിത്തെറിച്ച് രണ്ട് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു. ഞായറാഴ്ചയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് നാവികസേന ഇക്കാര്യം അറിയിച്ചത്. ഇതിനിടെ









