സാങ്കേതിക തകരാർ: അമേരിക്കയില്‍ വ്യോമമേഖല സ്തംഭിച്ചു; വിമാനങ്ങൾ നിലത്തിറക്കി
ന്യൂയോർക്ക്∙ സാങ്കേതിക തകരാറിനെത്തുടർന്ന് യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. വ്യോമഗതാഗതം പഴയതുപോലെ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. ആകെ 760 വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫ്ലൈറ്റ്
Read more