ഭക്ഷണം കഴിക്കുന്നതിനിടെ കെട്ടിടം കുലുങ്ങി; ചിതറിയോടി ആളുകൾ: ചൈനയിൽ ഭൂകമ്പത്തിൽ 116 പേർ മരിച്ചു – വീഡിയോ

കനത്ത മഴയും പ്രളയവും അതിജീവിച്ച ചൈനയ്ക്ക് ഭൂകമ്പത്തിന്റെ രൂപത്തിൽ വീണ്ടുമൊരു തിരിച്ചടി കിട്ടിയിരിക്കുന്നത്. ഒന്നിനുപിന്നാലെ ഒന്നായി തുടരെ ഭൂകമ്പത്തിൽ 116 ഓളം മരിച്ചതായാണ് വിവരം. ഗൻസു, ഖിൻഗായ്

Read more

‘നെതന്യാഹു നല്ല സുഹൃത്ത്, പക്ഷേ ഗാസയിൽ വകതിരിവില്ലാത്ത ബോംബാക്രമണമെന്ന് ജോ ബൈഡൻ’; വെടി നിർത്തൽ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ, ഇസ്രയേലിന് ആഗോള പിന്തുണ നഷ്ടപ്പെടുന്നു

ഗാസയിലെ  ഇസ്രയേൽ സൈനിക നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വകതിരിവില്ലാതെ ബോംബാക്രമണം നടത്തുന്നതിലൂടെ ഇസ്രയേലിന് ആഗോള പിന്തുണ നഷ്ടപ്പെടുമെന്ന് ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്

Read more

പുതിയ ജോലിയുടെ സന്തോഷം നോവായി; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരിശോധന, വില്ലനായി ക്യാൻസർ! മലയാളി നഴ്സ് മരിച്ചു

അയർലൻഡിലെ കെറിയിൽ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് അന്തരിച്ചു. കെറി കൗണ്ടിയിലെ ട്രലിയിൽ ഒരു കെയർഹോമിൽ നിന്നും കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ്

Read more

ഗസ്സയിൽ ഇസ്രായേലിൻ്റെ കൊടുംക്രൂരത; നെഞ്ചുലക്കുന്ന കാഴ്ചകൾ – വീഡിയോ

ഒക്ടോബർ ഏഴുമുതലുള്ള ഇസ്രയേൽ ആക്രമണത്തിൽ ഇത് വരെ 18,025 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 49,645 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 208 ഫലസ്തീനികളുടെ

Read more

സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു; രണ്ട് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

സൗദിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി പി സൈദ് ഹാജിയുടെ മകൻ ചേരിക്കപ്പാടം അബ്ദുൽ മജീദ് (44)

Read more

ഫിലിപ്പൈന്‍സില്‍ അതിശക്തമായ ഭൂകമ്പം, 7.5 തീവ്രത, ഫിലിപ്പൈന്‍സിലും, ജപ്പാനിലും സുനാമി മുന്നറിയിപ്പ് – വീഡിയോ

മനില: ഫിലിപ്പൈന്‍സില്‍ അതിശക്തമായ ഭൂകമ്പം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഫിലിപ്പൈന്‍സിലെ മിന്‍ഡാനാവോ ആണ്. അതേസമയം സുനാമി മുന്നറിയിപ്പും ഫിലിപ്പൈന്‍ സെയ്‌സ്‌മോളജി ഏജന്‍സി പുറപ്പെടുവിച്ചിട്ടുണ്ട്.

Read more

വെടിനിർത്തൽ അവസാനിച്ച രണ്ടാം ദിനവും ഗസ്സയിലുടനീളം ഇസ്രായേലിൻ്റെ ശക്തമായ ആക്രമണം – വീഡിയോ

വെടിനിർത്തൽ അവസാനിച്ച് രണ്ടാം ദിനവും ഗസ്സയിലുടനീളം ആക്രമണം നടത്തി ഇസ്രായേൽ സേന. ഇന്നലെ രാത്രി മാത്രം 400 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. വടക്കൻ ഗസ്സയിലെ താമസക്കാരോട്

Read more

ഇനി ദിവസങ്ങൾ മാത്രം; ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

നമ്മുടെ സമൂഹമാധ്യമങ്ങളിലും മറ്റും നാം ഇടയ്​ക്കൊരു തൂത്തുവാരൽ നടത്താറില്ലേ. നിഷ്ക്രിയരായവരേയും അൽപം പ്രശ്നക്കാരേയുമൊക്കെ പുറത്താക്കാൻ . എന്നാൽ ദേ ഗൂഗിളും അത്തരമൊരു കാര്യം ചെയ്യാനൊരുങ്ങുകയാണ്. നിങ്ങൾക്ക് ഒരു പഴയ

Read more

ചീഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചു; കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം, നോവായി മരിയ

അഴുകിയ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് ദാരുണസംഭവം. തണുപ്പുകാലത്തേക്ക് ഉപയോഗിക്കുന്നതിനായി വീട്ടിലെ ചെറിയ മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു

Read more

ആകാശത്ത് ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ അടി; വിമാനം അടിയന്തരമായി ഡൽഹിയിലിറക്കി

വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ കലഹമുണ്ടായതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലിറക്കി. മ്യൂണിക്കിൽ നിന്ന്  ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനം എൽഎച്ച്772 ആണ് അടിയന്തരമായി താഴെയിറക്കിയത്. ഭർത്താവും

Read more
error: Content is protected !!