ഹോർമുസിന് മുകളിൽ അമേരിക്കൻ MQ-1 ഡ്രോൺ വെടിവെച്ചിട്ടെന്ന് ഇറാൻ; ചാരദൗത്യത്തിനിടെ വ്യോമാതിർത്തി ലംഘിച്ചെന്ന് റെവല്യൂഷണറി ഗാർഡ്

ഹോർമുസ് കടലിടുക്കിന് മുകളിൽ അമേരിക്കൻ സൈന്യത്തിന്റെ MQ-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്. വ്യോമാതിർത്തി ലംഘിച്ച് നിരീക്ഷണ ദൗത്യം നടത്തുകയായിരുന്നുവെന്നാണ് ഇറാന്റെ അവകാശവാദം. അമേരിക്കയുടെ സ്ഥിരീകരണം ലഭ്യമായിട്ടില്ല.

Read more

സൗദിയിൽ 11 കോടി ടൺ യുറേനിയം ശേഖരം കണ്ടെത്തി, ആണവോർജ്ജ പദ്ധതികളുമായി മുന്നോട്ട്

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയിൽ 11 കോടി ടൺ യുറേനിയം അടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ നിക്ഷേപം കണ്ടെത്തി. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA)

Read more

റിപ്പബ്ലിക്കൻമാർ ജയിച്ചാൽ ഓരോ മുതിർന്ന അമേരിക്കക്കാരനും 5,000 ഡോളർ; വൻ വാഗ്ദാനവുമായി ട്രംപ്

നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇരുസഭകളിലെയും നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തിയാൽ ഓരോ മുതിർന്ന അമേരിക്കക്കാരനും 5,000 ഡോളർ വീതം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്

Read more

ഇറാൻ- യുഎസ് സംഘര്‍ഷം ആറുമാസം കൂടി നീളും, ട്രംപിന് മുന്നിലുള്ളത് മൂന്ന് വഴികൾ

വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘പോരാട്ടം’ ഇനിയും ആറുമാസത്തോളം നീണ്ടുപോകുമെന്ന് യുഎസിലെ മുന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ. ഈ യുദ്ധം പശ്ചിമേഷ്യയില്‍

Read more

‘ബാക്കി വരുന്നിടത്തുവെച്ച് കാണാം’; സര്‍വീസിന് നല്‍കിയ വാഹനം തിരികെ നൽകിയില്ല; ഓല ഷോറൂമിൽ വ്യത്യസ്ത പ്രതിഷേധം

കോട്ടയം: സര്‍വീസിനായി നല്‍കിയ വാഹനം നന്നാക്കി തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓല ഷോറൂമില്‍ നിന്നും പകരം വാഹനം എടുത്ത് പള്ളി വികാരിയുടെ പ്രതിഷേധം. തോട്ടക്കാട് പള്ളി വികാരിയായ

Read more

ഫുട്‌ബോൾ ഇതിഹാസം മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

റൊസാരിയോ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മെസ്സി. മൂന്ന്

Read more

ജീവന്‍ മുറുകെപിടിച്ച് മൂന്ന് ദിവസം; നേപ്പാളിലെ പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപെട്ട് ആറ് വയസ്സുകാരി

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയക്കെടുതിയില്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിന്ന് ആറ് വയസുകാരിയെ ജീവനോടെ രക്ഷപെടുത്തി എൻഡിആർഎഫ്. മനീഷ മഗര്‍ എന്ന ആറുവയസ്സുകാരിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Read more

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: ബെംഗളൂരുവിൽ സുഹൃത്തിന്റെ ഫ്‌ളാറ്റിൽനിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ. വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ കുട്ടൻ എന്ന്

Read more

‘ഉമർ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കണം’; സംയുക്ത പ്രസ്താവനയുമായി പോഷക സംഘടനാ നേതാക്കൾ

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനാ വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന ഉമർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നി നേതാക്കളുടെ സംയുക്ത പ്രസ്താവന. സമസ്തയുടെ

Read more

വാഹന മോഡിഫിക്കേഷനിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി; നടപടി ലഘൂകരിക്കരുതെന്ന് കർശന നിർദേശം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി വേണമെന്ന്  ആവർത്തിച്ച് ഹൈക്കോടതി. അനുമതിയില്ലാതെ ഘടിപ്പിക്കുന്ന അതിതീവ്ര പ്രകാശമുള്ള

Read more