വൈറ്റ് ഹൗസിലെ മാധ്യമ വിലക്കിൽ ഡോണൾഡ് ട്രംപിന് തിരിച്ചടി; സിഎൻഎൻ ഉൾപ്പെടെ വിലക്കിയ നടപടി കോടതി റ​ദ്ദാക്കി

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ മാധ്യമ വിലക്ക് താത്കാലികമായി റദ്ദാക്കി അമേരിക്കൻ കോടതി. ട്രംപ് ഭരണകൂടം വൈറ്റ് ഹൗസിൽ നിന്ന് വിലക്കേർപ്പെടുത്തിയ മൂന്ന് മാധ്യമ

Read more

ശീതകാല സമയക്രമം: കൊച്ചിയിൽനിന്ന് ബാങ്കോക്കിലേക്ക് പുതിയ വിമാന സർവീസ്; കൊൽക്കത്ത സർവീസ് പുനരാരംഭിക്കും

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബാങ്കോക്കിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ കൂടി ഉൾപ്പെടുത്തി സിയാൽ ശീതകാല സമയക്രമം. ഒക്ടോബർ 26 മുതൽ 2027 മാർച്ച് 28 വരെയുള്ള

Read more

ഉപരോധ ഭീഷണിയുമായി യു.എസ്: ഇറാൻ വിമാന സർവീസുകൾ നാളെ മുതൽ സ്തംഭിച്ചേക്കും

വാഷിങ്ടൺ: ലോകമെമ്പാടുമുള്ള ഇറാനിയൻ വിമാനക്കമ്പനികളുടെ പ്രവർത്തനം നാളെ മുതൽ പൂർണമായി സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഇറാനിയൻ വിമാനങ്ങൾക്ക് സേവനം നൽകുന്ന വിദേശ

Read more

ഈ വർഷത്തെ ജിദ്ദ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേള 2027-ലേക്ക് മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

ജിദ്ദയിൽ 2026 ഡിസംബർ 3 മുതൽ 12 വരെ നടത്താനിരുന്ന Red Sea International Film Festival-ന്റെ ആറാം പതിപ്പ് 2027-ലെ നാലാം പാദത്തിലേക്ക് മാറ്റി. കൃത്യമായ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

Read more

ആ ബാങ്കുവിളിനാദം നിലച്ചു: മക്ക ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു; വിടപറഞ്ഞത് ഇന്ന് സുബ്ഹി ബാങ്ക് വിളിച്ചശേഷം

മക്കയിലെ മസ്ജിദുൽ ഹറാമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽ മദനി അന്തരിച്ചു. ഇന്ന് സുബ്ഹി ബാങ്ക് വിളിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹം വിടപറഞ്ഞത്. വർഷങ്ങളായി വിശുദ്ധ ഹറമിൽ മുഴങ്ങിയിരുന്ന അദ്ദേഹത്തിന്റെ ബാങ്കുവിളിനാദത്തിന് ഇതോടെ വിരാമമായി.

Read more

സൗദിയിലെ ഹൗസ് ഡ്രൈവർമാർക്ക് ഇന്ത്യയില്‍ ഇന്ന് മുതല്‍ സ്‌കില്‍ ടെസ്റ്റ് നിർബന്ധം

റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവര്‍ വിസയില്‍ പോകാനുദ്ദേശിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഇന്ന് മുതല്‍ സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ

Read more

ഇഖാമ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? നടപടികൾ വ്യക്തമാക്കി സൗദി ജവാസാത്ത്

സൗദിയിൽ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പ്രവാസികളുടെ ഇഖാമ നഷ്ടപ്പെട്ടാൽ Muqeem portal വഴി റിപ്പോർട്ട് ചെയ്യാം. നഷ്ടപ്പെട്ട ഇഖാമയ്ക്ക് പകരം പുതിയ Resident ID ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ജവാസാത്ത് വ്യക്തമാക്കി.

Read more

വാഹനങ്ങളുടെ പുക മലിനീകരണം: 900 റിയാൽ വരെ പിഴ; ഡ്രൈവർമാർക്ക് സൗദി ട്രാഫിക് വിഭാഗത്തിൻ്റെ മുന്നറിയിപ്പ്

സൗദിയിൽ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന വിധത്തിൽ പുക പുറന്തള്ളുന്ന വാഹനങ്ങൾ ഓടിച്ചാൽ 500 മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.

Read more

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ,

Read more

സൗദിയിൽ വാഹനാപകടം; കുടുംബത്തിലെ 7 പേർ ഉൾപ്പെടെ 9 പേർക്ക് ദാരുണാന്ത്യം

ദമാം: കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ 9 പേർ മരണപെട്ടു. ഇതിൽ ഏഴു പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. അൽ അഹ്സയിലെ അൽ

Read more