17കാരനെ 3 മാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കി; വൈദികൻ കീഴടങ്ങി
17കാരനെ മൂന്നുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ വൈദികൻ കീഴടങ്ങി. കാസർകോടാണ് സംഭവം. അതിരുംമാവ് ഇടവക വികാരിയും ധ്യാന ഗുരുവുമായ പോൾ തട്ടുപറമ്പിലാണ് കീഴടങ്ങിയത്. സംഭവം ചര്‍ച്ചയായതോടെ പോൾ
Read more