കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് കുത്തേറ്റു

പാലക്കാട്: കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. കല്‍പ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വെച്ചായിരുന്നു സംഘര്‍ഷം. അമ്പലത്തില്‍ എത്തിയ യുവതിയോട് പൂ വേണമോ എന്ന്

Read more

അമിതവേഗതയിലെത്തിയ കാർ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: ജനറൽ ആശുപത്രിക്ക് സമീപം കാർ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്കേറ്റു.കാർ ഓട്ടോയിലും ഇടിച്ചു.രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുമാർ

Read more

അതുല്യയുടെ മരണം: ഭർത്താവ് തിരുവനന്തപുരത്ത് പിടിയിൽ, വിമാനമിറങ്ങിയതിന് പിന്നാലെ അറസ്റ്റ്

തിരുവനന്തപുരം: ഷാർജയിൽ കൊല്ലം സ്വദേശി അതുല്യ മരിച്ച സംഭവത്തിൽ ഭര്‍ത്താവ് സതീഷ് ശങ്കര്‍ അറസ്റ്റില്‍. യുഎഇയില്‍നിന്ന് നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിമാനമിറങ്ങിയ ഇയാളെ എമിഗ്രേഷന്‍

Read more

മദ്യപിച്ച് ലക്ക്കെട്ട് കാറുമായി യുവാവിന്റെ പരാക്രമം, 15 ഓളം ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാരെ അസഭ്യം പറഞ്ഞു, ആക്രമിക്കാനും ശ്രമം

കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം. കൊച്ചിയിലെ കുണ്ടന്നൂർ ജംക്‌ഷനില്‍ വച്ച് 15ഓളം ഇരുചക്രവാഹനങ്ങളെയാണ് ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശി മഹേഷിനെ അറസ്റ്റ്

Read more

രാജ്യത്ത് 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ 6 പാർട്ടികൾക്ക് രജിസ്ട്രേഷനില്ല

ദില്ലി: അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.

Read more

കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ, കരാര്‍ ലംഘനം നടത്തിയത് കേരളം

തിരുവനന്തപുരം: ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍(എഎഫ്എ). അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത്

Read more

‘പണമെല്ലാം സഹോദരന് കൊടുക്കുന്നു’: അമ്മയെ കൊന്ന മകൻ അറസ്റ്റിൽ; കാൽമുട്ടു കൊണ്ട് അടിവയറ്റിൽ തൊഴിച്ചു, വാരിയെല്ല് ഒടിച്ചു

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകൻ അറസ്റ്റിൽ. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ്

Read more

ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപ് വീടുവിട്ടു, നിസാർ ജീവനൊടുക്കിയതിന്റെ കാരണമെന്ത്?

മലപ്പുറം: അപ്രതീക്ഷിതമായിട്ടായിരുന്നു നിസാറിന്റെ മരണം. ഈ രീതിയിൽ നിസാർ ജീവനൊടുക്കിയതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പൊതുവിൽ ശാന്തപ്രകൃതക്കാരനായ ഇദ്ദേഹം ജീവനൊടുക്കാൻ വിചിത്രമായ വഴി തേടിയത് എന്തിനാണെന്ന

Read more

‘കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ’; ഡോ.ഹാരിസിനെതിരായ ആരോഗ്യമന്ത്രിയുടെ ആരോപണത്തിൽ വഴിത്തിരിവ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽനിന്ന് കാണാതായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞ ടിഷ്യൂ മോസിലേറ്റർ എന്ന ശസ്ത്രക്രിയ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് 12

Read more

വയനാട് പുത്തുമലയിലെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ആറ് വർഷം; മലവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ആ രാത്രി 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

വയനാട്: വയനാട് പുത്തുമലയുടെ ഹൃദയം പിളർന്ന് ഉരുൾ ഒഴുകിയിറങ്ങിയ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ആറ് വർഷം. മലവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ആ രാത്രി 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Read more
error: Content is protected !!