മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരുക്കേറ്റു. ചമ്രവട്ടം ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം ദേശീയ പാതയിൽ

Read more

മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ വയോധികന്‍ മരിച്ചനിലയിൽ; മരണം ഷോക്കേറ്റെന്ന് സംശയം

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര മുതുവന പന്തന്‍ കിണറ്റിന്‍കര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്. ഓടയിലെ വെള്ളത്തില്‍

Read more

വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: വാളയാർ – വട്ടപ്പാറ ചെക്ക് പോസ്റ്റിന‌ു സമീപം നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ  ഇടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു. മലർ (40), ലാവണ്യ (40)

Read more

വിമാനയാത്രക്കിടെ മുൻസീറ്റിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി; വിമാനം നിലത്തിറക്കിയതോടെ പരാതി, അറസ്റ്റ്

വിമാനയാത്രക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിന്‍റെ പേരിലാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍

Read more

വിവാഹിതരായത് രണ്ടു മാസം മുമ്പ്; നിലമ്പൂരിൽ നവദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം നിലമ്പൂർ മണലോടിയിൽ നവദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. മണലോടി കറുത്തേടത്ത് രാജേഷ്(23) ഭാര്യ അമൃത(19) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിനെ വിഷം

Read more

സിപിഎമ്മിൽ കൂട്ടരാജി; വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിൽ നാടകീയ നീക്കം, സെക്രട്ടറിയടക്കം രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കളുടെ കൂട്ടരാജി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി

Read more

അമ്മയെ ചേർത്തുപിടിച്ച് മക്കൾ, ഒരുമിച്ച് ട്രെയിനിന് മുന്നിൽചാടി മരണം; കേസിൽ ഭർത്താവിനെതിരേ കുറ്റപത്രം

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയില്‍ അടുത്തദിവസം തന്നെ കുറ്റപത്രം സമര്‍പ്പിക്കും. ഷൈനിയുടെ ഭര്‍ത്താവ് നോബി ലൂക്കോസ്(44) ആണ് കേസിലെ ഏകപ്രതി. സാക്ഷിമൊഴികളും മൊബൈല്‍ഫോണ്‍വിവരങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍

Read more

‘കേരള പൊലീസില്‍ 60 ശതമാനവും മോദി ഫാൻസ്’; ശോഭയ്ക്ക് വിവരം നൽകിയ ‘ഒറ്റുകാരനാ’യി അന്വേഷണം

കൊച്ചി: കേരള പൊലീസില്‍ ശോഭാ സുരേന്ദ്രൻ പറഞ്ഞ ഒറ്റുകാരനായ ഉദ്യോഗസ്ഥനെ തേടി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചു

Read more

കനത്ത മഴ: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശ്ശൂര്‍: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (ഓഗസ്റ്റ് 16) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Read more

‘അമ്മയെ’ നയിക്കാൻ ചരിത്രത്തിൽ ആദ്യമായി ഒരു വനിത; ശ്വേതാ മേനോൻ താരസംഘടനയുടെ പ്രസിഡന്റ്

കൊച്ചി : ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്..നടി ശ്വേത മേനോൻ ഇനി സംഘടനയെ

Read more
error: Content is protected !!