മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ ഒന്ന്; നബിദിനം സെപ്റ്റംബർ 5ന്
കോഴിക്കോട്: കാപ്പാട് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സെപ്റ്റംബർ അഞ്ചിനും (വെള്ളിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള
Read more