സ്വർണവിലയിലും ട്രംപ് ഷോക്ക്! കേരളത്തിൽ ഇന്നും കുതിപ്പ്
സ്വർണവിലയിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കങ്ങൾ. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനുമേൽ തന്റെ സ്വാധീനം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കം ഡോളറിനും
Read more