ഓണാഘോഷം: സാമൂഹിക സ്പർദ്ധ വളർത്താനുള്ള ശ്രമത്തിൽ നിന്ന് സിപിഎം പിൻമാറണം – എസ്‌വൈഎസ്

തൃശൂർ: സിറാജുൽ ഉലൂം സ്‌കൂളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചരിച്ച മെസ്സേജിന്റെ പേരിൽ സാമൂഹിക വിഭജനം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്ന് സിപിഎം പിൻമാറണമെന്ന് സുന്നി യുവജന സംഘം (എസ്‌വൈഎസ്)

Read more

മറുനാടൻ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് മൂന്നംഗ സംഘത്തിൻ്റെ മർദനം; ആക്രമം വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ

തൊടുപുഴ: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്. ഇടുക്കിയിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് സംഭവം. തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം നടന്നത്. മർദനത്തിൽ പരിക്കേറ്റ

Read more

ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കിയ കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്, മരുമകളുടെ സഹോദരിയും സുഹൃത്തും പ്രതികൾ

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തൃശ്ശൂർ സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം

Read more

ഓണാവധിക്കായി നാട്ടിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു

കോട്ടയം: ഓണാവധിക്കായി കുടുംബമായി നാട്ടിലെത്തിയ യുകെ മലയാളി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലിൽ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോൻ (46) ആണ് വിട പറഞ്ഞത്.

Read more

മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ; ക്രൈം നന്ദകുമാറിനെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസെടുത്തു. ബി എന്‍ എസ് 192, ഐ ടി നിയമത്തിലെ 67,

Read more

ഉഗ്രശബ്ദം, തീ കത്തിയ വീട്; ചിതറിയ ശരീരഭാഗം കണ്ട് ഞെട്ടി നാട്ടുകാർ, കണ്ണൂരിലെ സ്ഫോടനത്തിൽ നടുക്കുന്ന കാഴ്ചകൾ

കണ്ണൂർ: ‘പുലർച്ചെ രണ്ടു മണിയോടെയാണ് വലിയ ശബ്ദം കേട്ടത്. ചെന്നു നോക്കിയപ്പോൾ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നതു കണ്ടു’– കണ്ണപുരം കീഴറയിൽ സ്ഫോടനമുണ്ടായ വാടക വീടിന് അടുത്തു താമസിക്കുന്നവർ

Read more

കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം: ഒരു മരണം, ശരീരഭാഗങ്ങൾ ചിന്നിച്ചിതറി, കെട്ടിടം പൂർണ്ണമായും തകർന്നു

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന്

Read more

പലതവണ ചോദിച്ചെങ്കിലും നൽകിയില്ല, കോതമംഗലം കൊലപാതകം സ്വർണത്തിന്

കൊച്ചി: കോതമംഗലം ഊന്നുകല്ലില്‍ കൊല്ലപ്പെട്ട അറുപത്തിയൊന്നുകാരിയുടെ പക്കലുള്ള സ്വർണം കൈക്കലാക്കാൻ പ്രതി രാജേഷ് (41) സ്നേഹം നടിച്ച് ഒപ്പം കൂടുകയായിരുന്നുവെന്നു മൊഴി. കൊച്ചിയിൽ നിന്നു പിടിയിലായ ശേഷം

Read more

ലോഡ് ഇറക്കുന്നതിനിടെ അപകടം, 18 ഗ്ലാസുകൾ ദേഹത്തേക്ക് വീണു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: കളമശേരിയിൽ വാഹനത്തിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശിയായ അനിൽ പട്‌നായക്ക് (34) ആണ് മരിച്ചത്. കളമശേരി പൂജാരി

Read more

2 ദിവസമായി ജോലിക്ക് പോയില്ല; ബാങ്കിൽ നിന്ന് 90,000 രൂപ പിൻവലിച്ചു, ആത്മഹത്യ ചെയ്തതെന്തിന്? രാകേഷിന്റെ മൊഴി നിർണായകം

കാഞ്ഞങ്ങാട്: ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തതെന്തിനെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നാട്ടുകാരും പൊലീസും. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന

Read more
error: Content is protected !!