മലപ്പുറത്ത് സ്‌കൂളില്‍ ആര്‍എസ്എസിൻ്റെ ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് അധികൃതര്‍ – വിഡിയോ
തിരൂര്‍: മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികള്‍ ഗണഗീതം പാടിയത്. കുട്ടികള്‍ പാടാന്‍ തീരുമാനിച്ച ഗാനങ്ങള്‍
Read more