‘ഒറ്റ പൈസ പോലും എടുത്തിട്ടില്ല; പക്ഷേ എല്ലാ കുറ്റവും എൻ്റെ നേരെ’: കൗൺസിലറായ ബിജെപി നേതാവ് ഓഫിസിൽ ജീവനൊടുക്കി; ആത്മഹത്യക്കുറിപ്പില്‍ ഗുരുതര ആരോപണം
തിരുവനന്തപുരം: തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാര്‍ ജീവനൊടുക്കിയ നിലയില്‍. കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടത്. രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തിയ അനില്‍കുമാര്‍
Read more