അയല്‍വീട്ടിലെ നായയുടെ കുര: ഒടുവിൽ അനുകൂല ഉത്തരവെത്തി; പക്ഷേ, സ്വസ്ഥമായൊന്ന് ഉറങ്ങാനാകുംമുന്‍പേ റസാഖ് മടങ്ങി
കോഴിക്കോട്: അര്‍ബുദം ശരീരത്തെ കീഴ്പ്പെടുത്തുന്ന കടുത്തവേദന, ഒപ്പം കീമോതെറപ്പിയുടെ അവശതയും. എങ്ങനെയെങ്കിലും ഒന്ന് കണ്ണടയ്ക്കാന്‍ നോക്കുമ്പോള്‍ അയല്‍വീട്ടിലെ നായയുടെ നിര്‍ത്താതെയുള്ള കുരയും. സ്വന്തം കിടപ്പാടത്തില്‍ സ്വസ്ഥമായൊന്ന് ഉറങ്ങാനാകാതെയാണ്
Read more