ലോഡ്‌ജ് മുറിയിൽനിന്ന് മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
മണ്ണാർക്കാട്: പട്ടണത്തിലെ ലോഡ്‌ജ് മുറിയിൽനിന്ന് മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതിയെയും രണ്ട് യുവാക്കളെയും മണ്ണാർക്കാട് പോലീസ് പിടികൂടി. കോഴിക്കോട് വെള്ളയിൽ കലയത്തുപറമ്പ് മർജീന (37), മണ്ണാർക്കാട് തെങ്കര മണലടി
Read more