25 കോടിയുടെ ഭാഗ്യവാൻ പെയിൻ്റ് കട ജീവനക്കാരൻ ശരത്ത്; ‘ഫലം അറിഞ്ഞയുടൻ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങി’
ആലപ്പുഴ: 25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു. നെട്ടൂരിലെ പെയിന്‍റ് കട ജീവനക്കാരൻ ശരത് എസ്. നായരാണ് കോടിപതി. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇദ്ദേഹം ബാങ്കില്‍
Read more