‘ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നു’; ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റബോധമില്ലാതെ സനൂപ്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ,

Read more

‘സഹായിക്കാൻ കഴിയില്ലെങ്കിൽ തുറന്നു പറയൂ’; വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്നു കേന്ദ്രം, കാരുണ്യമല്ല തേടുന്നതെന്നു ഹൈക്കോടതി, കേന്ദ്ര സർക്കാർ നിലപാടിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രകൃതിദുരന്തങ്ങൾ നേരിട്ട മറ്റു സംസ്ഥാനങ്ങൾക്ക് ആവശ്യത്തിനു സഹായം നൽകുമ്പോൾ

Read more

മകൾ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു; താമരശേരിയിൽ ഡോക്ടറെ വെട്ടി പിതാവ്

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി പരുക്കേറ്റു . മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ

Read more

ഭൂട്ടാന്‍ വാഹനക്കടത്ത്: കസ്റ്റംസിന് പിന്നാലെ ഇഡിയും; മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ്, അമിത് എന്നിവരുടെ വീടുകളിൽ റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന് പിന്നാലെ പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇഡിയുടെ

Read more

ന്യൂമാഹി ഇരട്ടക്കൊലക്കേസ്: കൊടിസുനിയും മുഹമ്മദ് ഷാഫിയും ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു

തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊലപാതക കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ 2010-ല്‍ കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി

Read more

കഫ് സിറപ്പ് മരണം: സംസ്ഥാനത്ത് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ മരുന്നുകൾക്ക് വിലക്ക്

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിൽ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്ക് കേരളത്തിൽ വിലക്ക്. തമിഴ്നാട് കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ

Read more

‘ദുൽഖറിൻ്റെ വാഹനം പിടിച്ചെടുത്തത് രഹസ്യാന്വേഷണ വിവരത്തിൻ്റെയും ബോധ്യത്തിന്‍റേയും ‌അടിസ്ഥാനത്തിൽ’; കസ്റ്റംസ് ഹൈക്കോടതിയിൽ

കൊച്ചി: നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തത് രഹസ്യാന്വേഷണ വിവരത്തിന്റെയും ബോധ്യത്തിന്‍റേയും ‌അടിസ്ഥാനത്തിലെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ. ‌ഓപ്പറേഷൻ നുംഖോറിൽ ദുൽഖാർ സമർപ്പിച്ച ഹരജിയിലാണ് കസ്റ്റംസിന്റെ വാദം. ഉടമസ്ഥാവകാശം

Read more

‘ഒരിടംവരെ പോകാനുണ്ട്’: സഹോദരിയുടെ വീട്ടിലെത്തി മകനെ ഏൽപിച്ചു; അധ്യാപികയും ഭർത്താവും ജീവനൊടുക്കി

കാസർകോട്: മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി

Read more

വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം: വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കുറച്ചത് താൽക്കാലിക നടപടി മാത്രമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

Read more

‘25 കോടി അടിച്ചത് ജീവിതത്തില്‍ ആദ്യമെടുത്ത ബമ്പര്‍ ടിക്കറ്റിന്; ആദ്യം വിശ്വസിക്കാനായില്ല, വീട്ടിലെത്തി പലതവണ നമ്പർ ഒത്തുനോക്കി’

തുറവൂര്‍: ഇത്തവണത്തെ 25 കോടിയുടെ ഓണം ബമ്പര്‍ ലോട്ടറി അടിച്ച തുറവൂര്‍ സ്വദേശി ശരത് എസ്. നായര്‍ തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കി. ജീവിതത്തില്‍

Read more
error: Content is protected !!