മുനമ്പം വഖഫ്; ഹൈക്കോടതി നിരീക്ഷണം പരിധിവിട്ട കളി: ഐഎൻഎൽ

കോഴിക്കോട്: മുനമ്പം വഖഫ് വിഷയത്തിൽ ഡിവിഷൻ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ പരിധി വിട്ടതും വഖഫുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലെ കോടതികൾ വെച്ചുപുലർത്തുന്ന മുൻവിധിയോടെയുള്ള സമീപനം കേരളത്തിലേക്കും കടത്തിക്കൊണ്ടുവരുന്നതാണെന്നും ഐഎൻഎൽ

Read more

ഷാഫിയുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റി, ഐസിയുവിൽ തുടരും; മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്

കോഴിക്കോട്: പേരാമ്പ്രയിലെ പൊലീസ് അതിക്രമത്തെ തുടര്‍ന്ന് മുഖത്തിനു സാരമായി പരുക്കേറ്റ ഷാഫി പറമ്പില്‍ എംപി ശസ്ത്രക്രിയക്കു ശേഷം ഐസിയുവില്‍ തുടരുന്നു. വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ

Read more

പേരാമ്പ്രയിൽ വീണ്ടും സംഘർഷാവസ്ഥ; യുഡിഎഫ് പ്രതിഷേധത്തിനിടെ പോലീസുമായി വാക്കേറ്റം

കോഴിക്കോട്: പേരാമ്പ്രയിൽ വീണ്ടും സംഘർഷാവസ്ഥ. യുഡിഎഫിന്റെ പ്രതിഷേധ സദസ്സിനിടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധ സദസ്സ് നടക്കുന്ന പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ആണ് വാക്കേറ്റമുണ്ടായത്. യുഡിഎഫ്

Read more

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിനും  വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 11 മുതൽ 15

Read more

പാലക്കാട്ട് ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; കഴുത്തുഞെരിച്ച് കൊന്നതെന്ന് പോലീസ്, ഭര്‍ത്താവ് അറസ്റ്റിൽ

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവി(26)യുടെ മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് ദീക്ഷിതിനെ പൊലീസ് പിടികൂടി. യുവതിയെ

Read more

ആ പരുക്ക് ‘ഷോ’ അല്ല; ഷാഫി പറമ്പിൽ എംപിയെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പൊലീസ് വാദം പൊളിഞ്ഞു

കോഴിക്കോട്: പേരാമ്പ്രയിൽ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത് പൊലീസ് മർദനത്തിൽ തന്നെയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാത്തിച്ചാർജിന്റെ മൊബൈലിൽ പകർത്തിയ ചില ദൃശ്യങ്ങളിലാണ് ഷാഫിയെ ലാത്തി

Read more

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; സംസ്ഥാനത്താകമാനം യു.ഡി.എഫിൻ്റെ പ്രതിഷേധം

കോഴിക്കോട്: തിരുവനന്തപുരം: പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരേമ്പ്ര നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ സംസ്ഥാനത്താകമാനം യുഡിഎഫിന്റെ പ്രതിഷേധം. വെള്ളയാഴ്ച വൈകുന്നേരം പോലീസ് നടപടിക്കിടെ പേരാമ്പ്രയില്‍ വെച്ച്

Read more

‘നാളെ താജ്മഹലും നിയമസഭാ മന്ദിരവും ഈ കോടതി കെട്ടിടം പോലും വഖഫ് ആകും’; മുനമ്പം കമീഷൻ കേസിൽ ഹൈക്കോടതി

കൊച്ചി: ഏഴ് പതിറ്റാണ്ടായി ഫാറൂഖ് കോളജ് പോലും മുനമ്പം ഭൂമി വഖഫ് ആയി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി. ആരുടെയും ഭാഗത്ത് നിന്ന് ഗൗരവമായ ഒരു നടപടിയും ഉണ്ടായില്ല.

Read more

ആഡംബര കാർ വേണം, വീട്ടിൽ ബഹളം; കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പിതാവ്, മകന് ഗുരുതര പരുക്ക്

തിരുവനന്തപുരം: ആഡംബര കാര്‍ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്. കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനൊടുവില്‍ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ്

Read more

‘തുണിയുടുക്കാത്ത സിനിമാ താരം വന്നാൽ ഇടിച്ചുകയറും; ഇത്ര വായിനോക്കികളോ മലയാളികൾ?’, വിവാദ പ്രസ്താവനയുമായി എംഎൽഎ യു. പ്രതിഭ.

ആലപ്പുഴ: നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്ന വിവാദ പ്രസ്താവനയുമായി സിപിഎം എംഎൽഎ യു. പ്രതിഭ. ബുധനാഴ്ച കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗം

Read more
error: Content is protected !!