പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരണം, അമ്മക്കും സഹോദരനും പരുക്ക്

കാസർകോട് ∙ കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുമായി പോകുകയായിരുന്ന കാർ മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Read more

സമ്മര്‍ദത്തിന് വഴങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്: കേരളത്തിൽ നിന്നുള്ള ഗൾഫ് സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു

ദുബായ്: കേരളത്തില്‍ നിന്നും ഗള്‍ഫിലേയ്ക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഭാഗികമായി പുനഃസ്ഥാപിച്ചു. തിരുവനന്തപുരം-ദുബായ് സര്‍വീസുകളാണ് പുനഃസ്ഥാപിച്ചത്. ഒക്ടോബര്‍ 28ന് സര്‍വീസുകള്‍ പുനഃരാരംഭിക്കും. അതേസമയം, കോഴിക്കോട്, കണ്ണൂര്‍

Read more

ശിരോവസ്ത്ര വിലക്ക്: വിദ്യാഭ്യാസമന്ത്രിക്ക് തെറ്റ്പറ്റി, നിലപാട് തിരുത്തണമെന്ന് സ്‌കൂൾ അധികൃതര്‍, പ്രശ്‌നം വഷളാക്കാനില്ലെന്ന്- മന്ത്രി ശിവന്‍കുട്ടി

കൊച്ചി: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് സെന്റ് റീത്താസ് സ്‌കൂൾ

Read more

‘എ.കെ ബാലനെ പോലെ മാറാന്‍ എനിക്കാകില്ല, പൈസ ഉണ്ടാക്കിയിട്ടില്ല, ബിജെപിയിലേക്കെന്ന് പ്രചരിപ്പിച്ചത് സജി ചെറിയാന്‍’; സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന പാർട്ടി നേതാവ് ജി.സുധാകരന്‍

ആലപ്പുഴ: മന്ത്രി സജി ചെറിയാനും എ.കെ.ബാലനും അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജി.സുധാകരന്‍. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളുടെ അച്ഛനും അമ്മയ്ക്കും അടക്കം

Read more

‘അവളെ ഞാൻ വെട്ടിക്കൊന്നു, നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോ, ഇനി പുറത്തിറങ്ങേണ്ട’; പോയി ചാകാൻ പറഞ്ഞ് സഹോദരൻ

പാലക്കാട്: ‘ഞാൻ അവളെ വെട്ടിക്കൊന്നു’ –നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയശേഷം പ്രതി ചെന്താമര സഹോദരനെ വിളിച്ചു പറഞ്ഞതിങ്ങനെ. ‘നീ എവിടെയെങ്കിലും പോയി ചത്തോ’ എന്നായിരുന്നു സഹോദരന്റെ

Read more

ശിരോവസ്ത്രം ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സംഭവം: സ്കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം: എറണാകുളത്തെ സ്കൂളിലെ ശിരോവസ്ത്ര വിലക്കിൽ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. വിദ്യാർഥിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യ വിലോപമാണെന്ന് റിപ്പോർട്ടിൽ

Read more

അയൽവാസിയെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിയുതിർത്ത് യുവാവ് ജീവനൊടുക്കി; സംഭവം പാലക്കാട്ട്

പാലക്കാട്: കരിമ്പ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മരുതുംകാട് പഴയ സ്‌കൂളിനു സമീപം രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍. മരുതുംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന്‍ ബിനു(42),

Read more

സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ; വ്യാഴാഴ്ച ശിക്ഷ വിധിക്കും

പാലക്കാട് : നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. കേസിൽ

Read more

റിട്ട. അധ്യാപികയെ ആക്രമിച്ച് മാല കവർന്നു, ഫാത്തിമ തസ്നിയെയും പോലീസ് പിടികൂടി

തൃശൂര്‍: മാളയില്‍ റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കൂട്ടു പ്രതിയായ യുവതി അറസ്റ്റില്‍. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്‌നി (19) യെയാണ് മാള

Read more

സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യം; അമ്മയുടെ തലയ്ക്ക് തോക്ക് ചൂണ്ടി മകന്‍റേയും മരുമകളുടെയും ഭീഷണി

അടൂർ: സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ നേരെ തോക്ക് ചൂണ്ടി മകനും മരുമകളും. പത്തനംതിട്ട അടൂർ ആനയടിയിലാണ് സംഭവം. മകൻ ജോറി വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read more
error: Content is protected !!