കസാഖ്സ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നു; 39 മരണം, 28 പേരെ രക്ഷപ്പെടുത്തി – വീഡിയോ
അസ്താന: കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് 39 പേർ മരിച്ചു. അസർബൈജാനിലെ ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ്
Read more