അമ്പമ്പോ! കല്യാണം കൊഴുപ്പിക്കാൻ വധുവിന്‍റെ വീടിന് മുകളിൽ വിമാനത്തിൽ ലക്ഷങ്ങൾ പറത്തി വരന്‍റെ അച്ഛൻ – വീഡിയോ
കറാച്ചി: പല നാടുകളിലും വിവാഹങ്ങള്‍ക്ക് വ്യത്യസ്തമായ ചടങ്ങുകളാണ് ഉള്ളത്. വിവാഹം ആഘോഷമാക്കാന്‍ വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വിവാഹത്തിന് വധൂവരന്മാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അലങ്കരിക്കുന്നതും പതിവാണ്. വളരെ ലളിതമായി
Read more