‘നിര്‍ത്തൂ..’നിര്‍ത്തൂ…’നിര്‍ത്തൂ..!’ എന്ന് ട്രാഫിക് കണ്‍ട്രോളര്‍; ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍, നെഞ്ചിടിപ്പിൻ്റെ നിമിഷങ്ങൾ, വൈറലായി ഞെട്ടിക്കുന്ന ദൃശ്യം – വീഡിയോ

കസഖ്‌സ്താനിലും ദക്ഷിണ കൊറിയയിലും നടന്ന വിമാനാപകടങ്ങളുടെ ഞെട്ടലില്‍നിന്നും ലോകം കരകയറുന്നതേയുള്ളൂ.. ഇപ്പോഴിതാ റണ്‍വേയില്‍ കൂട്ടിയിടിച്ച് തകരുമെന്ന് കരുതിയ രണ്ട് വിമാനങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Read more

‘ഞങ്ങൾക്കെന്താണ് സംഭവിച്ചത്?’; വിമാനത്തിൻ്റെ വാൽഭാഗത്തായതിനാൽമാത്രം രക്ഷപ്പെട്ടവർ ഇപ്പോഴും ഞെട്ടലില്‍

സോള്‍: ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നില്‍ 179 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി മാറുകയായിരുന്നു.

Read more

വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം-വീഡിയോ

ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ കാറിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചണ്ഡീഗഢ്-മണാലി ദേശീയപാതയിലാണ് സംഭവം.

Read more

പുതുവർഷത്തിൽ ചില ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

തിരുവനന്തപുരം: 2025 ജനുവരി 1 മുതല്‍ പഴയ വേര്‍ഷനുകളിലുള്ള ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലഭിക്കില്ല. കിറ്റ്‌കാറ്റോ അതിലും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്‌ഡ് ഫോണുകളിലാണ് വാട്‌സ്ആപ്പ്

Read more

‘ഇത് എൻ്റെ അവസാന സന്ദേശമായിരിക്കാം’; വിമാനം തകരുന്നതിന് മുമ്പ് കുടുംബത്തിന് യാത്രക്കാരൻ്റെ സന്ദേശം, ഹൃദയഭേദകം

ദക്ഷിണ കൊറിയയിൽ 176 പേർ കൊല്ലപ്പെട്ട വിമാന അപകടത്തിന് തൊട്ടുമുമ്പ് യാത്രക്കാരൻ തന്റെ അവസാന സന്ദേശം കുടുംബത്തിന് അയച്ചതായി റിപ്പോർട്ട്.  വിമാനത്തിന്റെ ചിറകിൽ ഒരു പക്ഷിയിടിച്ചു, എൻ്റെ

Read more

മതിലിലിടിച്ച് കത്തിയമർന്ന് വിമാനം: ദക്ഷിണ കൊറിയയിൽ മരണം 176 ആയി, മരിച്ചവരിൽ 77 സ്ത്രീകളും – വീഡിയോ

ദക്ഷിണ കൊറിയയിൽ റൺവേയിലൂടെ തെന്നിനീങ്ങി കോൺക്രീറ്റ് മതിലിൽ ഇടിച്ച് കത്തിയമർന്ന വിമാനത്തിലുണ്ടായിരുന്ന 176 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജീവനക്കാരടക്കം ആകെ 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ

Read more

ക്രിസ്മസ് ആഘോഷിച്ചു; സ്ത്രീകളുൾപ്പെടെ മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ഹിന്ദുത്വവാദികൾ – വീഡിയോ

ബലാസോർ: ക്രിസ്മസ് ആഘോഷിച്ചതിന് ഒഡിഷയിൽ മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ബലാസോർ ജില്ലയിലെ ഗോബർധൻപുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവിൽ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മർദനം.

Read more

വീണ്ടും വിമാന അപകടം: ലാന്‍ഡിങ്ങിനിടെ എയര്‍ കാനഡ വിമാനത്തിനും തീപ്പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ – വീഡിയോ

ഒട്ടാവ: ലാന്‍ഡിങ്ങിനിടെ തീപ്പിടിച്ച് എയര്‍ കാനഡ വിമാനം. കാനഡയിലെ ഹാലിഫാക്‌സ് വിമാനത്താവളത്തിലാണ് സംഭവം. ആളപായമില്ല. വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ലാന്‍ഡിങ് ഗിയര്‍ തകരാറിലായതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. റണ്‍വേയില്‍

Read more

ക്ലാസ് മുറിയിൽ അധ്യാപകൻ അശ്ലീല വിഡിയോ കണ്ടു; ചിരിച്ച വിദ്യാർഥിക്ക് മർദനം, എട്ടുവയസ്സുകാരനെ തലമുടിയിൽ പിടിച്ചു ചുമരിൽ ഇടിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ വിദ്യാർഥിയോട് അധ്യാപകന്റെ ക്രൂരത. ക്ലാസ് മുറിയിൽ ഇരുന്നു താൻ അശ്ലീലചിത്രം കാണുന്നതു കണ്ട എട്ടുവയസ്സുകാരനെയാണ് അധ്യാപകൻ ക്രൂരമായി മർദിച്ചത്.  അധ്യാപകൻ വിഡിയോ കണ്ട

Read more

ലാന്‍ഡിങ്ങിനിടെ വിമാനം പെട്ടെന്ന് തീഗോളമായി മാറി; ദക്ഷിണ കൊറിയയിൽ വിമാനത്തിൽ പക്ഷിയിടിച്ചുണ്ടായ അപകടത്തിൽ മരണം 179 ആയി – വീഡിയോ

ക്രിസ്മസ് ദിനത്തിൽ കസാഖ്‌സ്താന്‍ വിമാനം തകര്‍ന്നുവീണ് 38 പേര്‍ മരിച്ചതിൻ്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് മറ്റൊരു വിമാന അപകട വാർത്തകൂടി വന്നെത്തുന്നത്. ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള

Read more
error: Content is protected !!