ചിന്നിച്ചിതറി മൃതദേഹങ്ങൾ, ഉള്ളുലക്കുന്ന ദൃശ്യങ്ങൾ; തീവണ്ടി പാഞ്ഞുകയറിയത് പാളത്തിൽ നിന്നവർക്ക് നേരെ – വീഡിയോ

മുംബൈ: ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍… പരിക്കേറ്റവരുടെ നിലവിളി… ചോര വീണ റെയില്‍പ്പാളങ്ങള്‍. ശരിക്കും ഒരു ദുരന്തഭൂമിയാണ് മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ തീവണ്ടി ദുരന്തം നടന്ന പ്രദേശം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും എത്രപേരാണ്

Read more

ബി.ജെ.പിയെ ഞെട്ടിച്ച് നിതീഷ് കുമാര്‍; മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ജെ.ഡി.യു

മണിപ്പൂരിലെ ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിന്റെ ജനാതാദൾ (യുണൈറ്റഡ്). ഇനിമുതൽ പാർട്ടിയുടെ ഏക എം.എൽ.എ പ്രതിപക്ഷ നിരയിൽ ഇരിക്കും. വിഷയത്തിൽ മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷൻ

Read more

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: മകനെ തൂക്കി കൊല്ലാൻ തീരുമാനിച്ചാലും കോടതി വിധിയെ സ്വാഗതം ചെയ്യും; പ്രതിയുടെ അമ്മ

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയില്‍ പ്രതികരണവുമായി അയാളുടെ

Read more

സെയ്‌ഫിനെ ആക്രമിച്ചത് ബംഗ്ലാദേശ് സ്വദേശി; ഇന്ത്യയിൽ കഴിഞ്ഞത് വ്യാജരേഖ ഉപയോഗിച്ച്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്.

Read more

കടല വേവിക്കാൻ വച്ചശേഷം ഉറങ്ങിപ്പോയി; വിഷപ്പുക ശ്വസിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

കടല വേവിക്കാൻ വച്ചശേഷം സ്റ്റൗ ഓഫ് ചെയ്യാൻ മറന്ന് ഉറങ്ങിപ്പോയ യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ ബസായ് ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉപേന്ദ്ര (22),

Read more

വിവാഹ വാർഷികത്തിന് വിരുന്നൊരുക്കി, വിവാഹ വസ്ത്രങ്ങളണിഞ്ഞു, പിന്നാലെ ദമ്പതികൾ മരിച്ചനിലയിൽ; ആത്മഹത്യക്കുറിപ്പ് സ്റ്റാറ്റസ് ഇട്ടു

മുംബൈ: നാഗ്പുരിൽ ഇരുപത്തിയാറാം വിവാഹവാർഷിക ദിനത്തിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രമുഖ ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ ഡാംസൺ (57),

Read more

ഗുജറാത്തില്‍ വാഹനാപകടം: മലയാളി ദമ്പതിമാര്‍ മരിച്ചു, അപകടം നാട്ടിലേക്ക് വരുമ്പോള്‍

തുറവൂര്‍: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തുറവൂര്‍ സ്വദേശികളായ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര ഇല്ലത്ത് വാസുദേവന്‍ മൂസ്സതും

Read more

നേപ്പാൾ ഭൂചലനം: മരണസംഖ്യ 100 നോടടുക്കുന്നു, 130 പേർക്ക് പരിക്ക്; നിരവധി കെട്ടിടങ്ങൾ തകർന്നു – വീഡിയോ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത ഭൂകമ്പത്തിൽ മരണസംഖ്യ 95 ആയി. 130-ൽ അധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരുടേയും പരിക്ക് ഗുരതരമാണ്. അതിനാൽ മരണ

Read more

ഡൽഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; ഇനി ബാലറ്റിലേക്ക് മടങ്ങില്ലെന്നും ഇവിഎം ക്രമക്കേട് ആരോപണം തെറ്റെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണു വോട്ടെണ്ണൽ. നാമനിർദേശപത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 17

Read more

നേപ്പാള്‍ ഭൂചലനം: മരണസംഖ്യ കൂടുന്നു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധിപേർ, രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ

കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ മരണസംഖ്യ കൂടുന്നു. ഇത് വരെ  53 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധിപേർക്ക് പരിക്കേൽക്കുകയും

Read more
error: Content is protected !!