ക്ലാസ്‌റൂമില്‍ ‘വിവാഹതരായി’ അധ്യാപികയും വിദ്യാര്‍ഥിയും; വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണം – വീഡിയോ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സര്‍വകലാശാലയിലെ മുതിര്‍ന്ന വനിതാ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് ‘വിവാഹം കഴിക്കുന്ന’തിന്റെ വീഡിയോ സംസ്ഥാനത്ത് വലിയ കോലാഹലങ്ങള്‍ക്ക്

Read more

ബൈക്കിൽ അഭിമുഖം കെട്ടിപിടിച്ചിരുന്ന് കമിതാക്കളുടെ അപകടയാത്ര; വീഡിയോ വൈറലായതോടെ നടപടിക്കൊരുങ്ങി പൊലീസ് – വീഡിയോ

ഉത്തർ പ്രദേശിലെ മൊറാദാബാദിൽ ബൈക്കിൽ അഭ്യാസപ്രകടനവുമായി പ്രണയിക്കുന്ന കമിതാക്കളുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറൽ ആവുന്നു. യു.പിയിൽനിന്ന് ഡൽഹിയിലേക്കുള്ള സുപ്രധാന റോഡിലൂടെ അതി​വേഗത്തിലായിരുന്നു അത്യന്തം അപകടം പിടിച്ച യാത്ര.

Read more

പ്രതിപക്ഷ ഭേദഗതികൾ തള്ളി; വഖഫ് നിയമ ഭേദഗതിക്ക് സംയുക്ത പാർലമെൻ്ററി സമിതിയുടെ അംഗീകാരം

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്‍ററി സമിതിയുടെ അംഗീകാരം. ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ നിലപാടെടുത്തു. 10 പേർ എതിർത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ച ഭേദഗതികൾ

Read more

ട്രെയിനിൽ ചായപ്പാത്രം കഴുകുന്നത് ടോയിലെറ്റിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച്, അന്വേഷണം വേണമെന്നാവശ്യം – വീഡിയോ

വൃത്തിഹീനമായ സാഹചര്യത്തില്‍ ട്രെയിനുകളില്‍ ചായ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ക്ലോസറ്റിന്റെ അരികിലുള്ള ജെറ്റ് സ്പ്രേ ഉപയോഗിച്ച് ചായക്കായുള്ള പാല്‍ കരുതുന്ന സ്റ്റീല്‍ കണ്ടൈനര്‍ കഴുകുന്ന ദൃശ്യങ്ങൾ

Read more

സൈനിക കരുത്തും പാരമ്പര്യ പ്രൗഢിയും വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്; അണിനിരന്നത് അയ്യായിരത്തോളം കലാകാരന്മാര്‍, ഇത്തവണയും കേരളത്തിൻ്റെ പ്രാതിനിധ്യമില്ല, ആകാശത്ത് വിസ്മയം തീർത്ത് വ്യോമസേന – വീഡിയോ

ന്യൂഡല്‍ഹി: 76ാം റിപ്പബ്ലിക് ആഘോഷങ്ങളുടെ നിറവില്‍ രാജ്യം. രാജ്യത്തിന്റെ സൈനികകരുത്തിന്റെയും സമ്പന്നമായ സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതി കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡ്. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ

Read more

ട്രെയിനിന് മുന്നിൽ ഫോട്ടോയെടുത്ത് അമ്മയെ യാത്രയാക്കി; ബാക്കിയായത് രക്തം പുരണ്ട തുണിക്കഷ്ണങ്ങൾ മാത്രം – വീഡിയോ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടന്ന ട്രെയിന്‍ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. 13 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. അപകടത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല നേപ്പാള്‍ സ്വദേശിയായ തപേന്ദ്ര ഭണ്ഡാരിയ്ക്ക്.

Read more

അനിയന്ത്രിത വിമാന നിരക്ക്: ‘കൈയും കെട്ടി നോക്കി നിൽക്കാനാവില്ല,15 ദിവസത്തിനുള്ളിൽ മറുപടി നൽകണം’

ന്യൂഡൽഹി: ഉത്സവ സീസണുകളിലുൾപ്പെടെയുള്ള അനിയന്ത്രിത വിമാന നിരക്ക് വർധനയും വിമാനത്താവളങ്ങൾ യാത്രക്കാരിൽ നിന്നീടാക്കുന്ന അമിത യൂസർഫീസും നിയന്ത്രിക്കാത്തത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ്

Read more

‘ഉലക്ക കൊണ്ട് ഇടിച്ച് അസ്ഥി വേർപെടുത്തി, ശുചിമുറിയിലിട്ട് വെട്ടി നുറുക്കി’; ഭാര്യയെ കൊന്ന് കുക്കറിലിട്ട് വേവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സൈനികനായ ഹൈദരാബാദ് സ്വദേശി ഗുരുമൂർത്തി (44) യാണ് ഭാര്യ

Read more

ലൊസാഞ്ചലസിൽ വീണ്ടും കാട്ടുതീ, 8000 ഏക്കറിലേറെ ചാരം; 31,000 പേര്‍ക്ക് വീടൊഴിയാൻ നിര്‍ദേശം

യുഎസിൽ ആശങ്കയുയർത്തി ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു പുതിയ കാട്ടുതീ പടർന്നു. മാരകമായ 2 കാട്ടുതീകളുടെ ദുരിതം മാറുന്നതിനു മുൻപാണിത്. അതിവേഗത്തില്‍ വ്യാപിക്കുന്ന കാട്ടുതീയിൽനിന്നു രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളോടു വീടുകള്‍ ഒഴിയാന്‍

Read more

ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി; ശേഷം കാണാനില്ലെന്ന് പരാതി നൽകി, ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിട്ട. സൈനികൻ അറസ്റ്റിൽ. ഹൈദരാബാദ് മീർപേട്ടിലെ ദണ്ഡുപ്പള്ളി സ്വദേശി ഗുരുമൂർത്തിയാണ് അറസ്റ്റിലായത്. ഭാര്യയെ കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയതായി

Read more
error: Content is protected !!