ഹിന്ദുത്വ സംഘടനകളുടെ ആവശ്യം അംഗീകരിച്ചു; സംഭല്‍ ഷാഹി മസ്ജിദിനെ ‘തര്‍ക്ക മന്ദിര’മാക്കി അലഹബാദ് ഹൈക്കോടതി
ന്യൂഡല്‍ഹി: സംഭല്‍ ഷാഹി മസ്ജിദിനെ തര്‍ക്ക മന്ദിരം എന്നാക്കി അലഹബാദ് ഹൈക്കോടതി. പള്ളി വൈറ്റ്വാഷ് ചെയ്യാന്‍ അനുവദിക്കണമെന്ന മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം.
Read more