മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; 42കാരിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന് ഭർത്താവ്
നോയിഡ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാനെ
Read more