ചരിത്രനീക്കവുമായി തമിഴ്നാട് സർക്കാർ; ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി

ചെന്നൈ: സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രനീക്കവുമായി തമിഴ്നാട് സർക്കാർ. ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാകുന്നത്. .

Read more

ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ അഴുക്കുചാലിൽ 47കാരിയുടെ മൃതദേഹം: ഭർത്താവ് അറസ്റ്റിൽ; നിർണായകമായി ‘മൂക്കുത്തി’

ന്യൂഡൽഹി: അഴുക്കുചാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 47 വയസ്സുകാരിയായ സീമ സിങ്ങിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് ഭർത്താവും വ്യവസായിയുമായ അനിൽ കുമാറിനെ അറസ്റ്റ്

Read more

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം; 28കാരനായ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പൈലറ്റായ അര്‍മാന്‍ (28) ആണ് മരിച്ചത്. ശ്രീനഗറില്‍ നിന്നുള്ള വിമാനം

Read more

എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യക്കാരൻ സഹയാത്രികനുമേൽ മൂത്രമൊഴിച്ചു; നടപടി സ്വീകരിക്കുമെന്ന് അധികൃതർ

ന്യൂഡൽഹി: ന്യൂഡൽഹി– ബാങ്കോക്ക് വിമാനത്തിൽവച്ച് സഹയാത്രികന്റെ മേൽ ഇന്ത്യൻ യാത്രക്കാരൻ മൂത്രമൊഴിച്ചതായി പരാതി. എയർ ഇന്ത്യ 2336 വിമാനത്തിലാണ് സംഭവം. മദ്യപിച്ചെത്തിയ തുഷാർ മസന്ദ് എന്ന 24

Read more

‘വഖഫ് ബിൽ പാസായതിൻ്റെ ആദ്യ പ്രത്യാഘാതം’; യുപിയിൽ ബിജെപി എംഎൽഎയും അനുയായികളും പള്ളിവളപ്പിൽ അതിക്രമിച്ചുകയറി, മോദി-യോഗി സിന്ദാബാദ് വിളിച്ച് തെരുവ് വൃത്തിയാക്കുന്ന ചൂലുപയോഗിച്ച് വൃത്തിയാക്കി

വാരണാസി: പഞ്ചഗംഗ ഘട്ടിലെ ആലംഗീർ (ധരഹര) മസ്ജിദ് ബിജെപി എംഎൽഎയും സംഘവും വൃത്തിയാക്കിയതിനെ ചൊല്ലി വിവാദം. തിങ്കളാഴ്ചയാണ് സിറ്റി സൗത്തിൽ നിന്നുള്ള എംഎൽഎ നീലകാന്ത് തിവാരിയും അനുയായികളും

Read more

മലയാളികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഒരാൾ കഴുത്തറുത്ത നിലയിൽ

കോയമ്പത്തൂർ: മലയാളികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ്‌ (51), മഹേഷ്‌ (48) എന്നിവരെയാണ് കോയമ്പത്തൂർ വിശ്വനാഥപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ

Read more

വഖഫ് നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം ഇറക്കി കേന്ദ്ര സർക്കാർ, നിയമം സ്റ്റേ ചെയ്യരുതെന്ന ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദ​ഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതു സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമം നടപ്പാക്കുന്നതിനുള്ള

Read more

‘നിയമസഭ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവയ്ക്കരുത്; 3 മാസത്തിനകം തീരുമാനമെടുക്കണം’: ഗവർണറോട് രൂക്ഷഭാഷയിൽ സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭ

Read more

‘മുനമ്പത്ത് ഭൂമിവാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുത്, പ്രശ്നപരിഹാരത്തിന് സർക്കാരിന് പൂർണ പിന്തുണ’; നിലപാട് വ്യക്തമാക്കി ലീഗ് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ്. വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. മുനമ്പം

Read more

സിപിഎമ്മിനെ ഇനി എം.എ. ബേബി നയിക്കും; ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി

മധുര: എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകും. ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് എംഎ

Read more
error: Content is protected !!