സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചു, നിരവധി വീഡിയോകള്‍; ആറംഗസംഘത്തിൻ്റെ കൊടുംക്രൂരത

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ള വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഫർഹാൻ, സാഹിൽ, സാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരേ പോക്സോ, ഐടി

Read more

ഉറി ഡാം ഇന്ത്യ തുറന്നുവിട്ടു? പാക്ക് അധീന കശ്മീരിൽ വെള്ളപ്പൊക്കം, വ്യാപക കൃഷി നാശം; വിമർശിച്ച് പാക്കിസ്ഥാൻ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പില്ലാതെ ഇന്ത്യ ഉറി അണക്കെട്ട് തുറന്നുവിട്ടെന്ന് സൂചന. ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് പാക്ക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം

Read more

അതിര്‍ത്തിഗ്രാമങ്ങളിൽ വീണ്ടും മോദിബങ്കറുകള്‍ ഒരുങ്ങുന്നു; ആശങ്കയിലും ഭീതിയിലും ജനങ്ങൾ – വിഡിയോ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ആശങ്കകള്‍ ഉടലെടുത്തതോടെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ സുരക്ഷാസംവിധാനങ്ങള്‍ക്കായുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ്. അടിയന്തരഘട്ടം ഉടലെടുത്താല്‍ ഉപയോഗിക്കുന്നതിനായി അതിര്‍ത്തിഗ്രാമങ്ങളില്‍ മോദി

Read more

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി; സോണിയക്കും രാഹുലിനും നോട്ടീസ് അയക്കാൻ വിസമ്മതിച്ച് കോടതി

ദില്ലി: നാഷണൽ ഹെറാൾഡ് കേസ് അന്വേഷിക്കുന്ന ഇഡിക്ക് ദില്ലി റോസ് അവന്യൂ കോടതിയിൽ തിരിച്ചടി. കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂ‍ർണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി,

Read more

വ്യോമാതിർത്തി അടച്ച് പാകിസ്താൻ; റൂട്ട് മാറ്റി എയർ ഇന്ത്യയും ഇൻഡി​ഗോയും; ഗൾഫ് യാത്രക്കാർ ശ്രദ്ധിക്കുക!

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് വ്യോമാതിർത്തി അടയ്ക്കുന്നതിനുള്ള പാകിസ്താൻ ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയർ ഇന്ത്യയും ഇൻഡി​ഗോയും. അമേരിക്ക, യൂറോപ്പ്, യുകെ,

Read more

‘അമ്മാ,ലെറ്റ്സ് മൂവ്’; ‌ഇരട്ടക്കുട്ടികളുമായി കുതിരയുടെ കാൽപ്പാട് നോക്കി ഓടിയത് 5 കി.മീ,‘കേബിൾ കട്ട് ചെയ്യണം,അമ്മ ഒന്നുമറിയരുത്’

കൊച്ചി: ഏതു മനുഷ്യനും പകച്ചു പോകുന്ന സമയമായിരുന്നു അത്. എന്നാൽ നിസ്സഹായതയും വേദനയും ഉള്ളിലൊതുക്കി തന്റെ 6 വയസ്സുകാരായ ഇരട്ടക്കുട്ടികളുമായി ആരതി താഴേക്ക് ഓടിയിറങ്ങിയത് 5 കിലോമീറ്ററാണ്.

Read more

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസിയും; മരണം ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ

ദുബായ്: കശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസിയും. ദുബായിൽ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നീരജ് ഉദ്വാനി(33)യാണ് കൊല്ലപ്പെട്ടത്.

Read more

പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ: അതിർത്തി പൂർണമായി അടക്കും, പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്ര തലത്തില്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടിയുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇനി SVES വിസ നല്‍കില്ല.

Read more

ഭീകരാക്രമണം: ‘പോരാട്ടത്തിന് തയാറാകൂ’, തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യ; ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടു, ഏതു നിമിഷവും തിരിച്ചടിക്കും – പ്രതിരോധ മന്ത്രി

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽനിന്നുള്ള സൂചന. ഇസ്‌ലാമാബാദിലെ ഹൈക്കമ്മിഷൻ കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തിയേക്കും.

Read more

പഹല്‍ഗാമിൽ കൂട്ടക്കുരുതി നടത്തിയ 4 ഭീകരരുടെ ചിത്രം പുറത്ത്, ലഷ്‌കർ ബന്ധം; പാകിസ്താൻ ഹൈകമീഷണറെ വിളിച്ചുവരുത്തും, നയതന്ത്ര ബന്ധം വി​ച്ഛേദിക്കാൻ സാധ്യത

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു

Read more
error: Content is protected !!