ഇരയുടെ മകനടക്കം മൊഴിമാറ്റി; ‘ഹൃദയ വേദനയോടെ’ കൊലപാതക കേസിലെ ആറു പ്രതികളെയും വെറുതെ വിട്ട് സുപ്രിംകോടതി

ന്യൂഡൽഹി: കൊലപാതക കേസ് പ്രതികളായ ആറുപേരെ കുറ്റവിമുക്തരാക്കി സുപ്രിംകോടതി. ഇരയുടെ മകനടക്കമുള്ള സാക്ഷികൾ മൊഴിമാറ്റിയതിനെ തുടർന്നാണ് നടപടി. പരിഹരിക്കപ്പെടാത്ത കുറ്റകൃത്യത്തെക്കുറിച്ചോർത്തുള്ള ഹൃദയവേദനയോടെ പ്രതികളെ വെറുതെ വിടുന്നതായി ജസ്റ്റിസുമാരായ

Read more

വാട്‌സാപ് വഴി കൊക്കെയ്ൻ ഓർഡർ ചെയ്തു; യുവ വനിതാ ഡോക്ടർ പിടിയിൽ

ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയെന്ന കേസിൽ യുവ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. നമ്രത ചിഗുരുപതി (34) ആണ് ഹൈദരാബാദിൽ അറസ്റ്റിലായത്. മുംബൈയിൽ

Read more

കശ്മീരിൽ മധ്യസ്ഥൻ വേണ്ടാ; ട്രംപിൻ്റെ വാഗ്ദാനം തള്ളി ഇന്ത്യ, പി.ഒ.കെ. തിരിച്ചുകിട്ടണം

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ മധ്യസ്ഥരുടെ ആവശ്യമില്ല എന്ന മുൻനിലപാട് ആവർത്തിച്ച് ഇന്ത്യ. യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ്

Read more

പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു? ; അതിർത്തിയിൽ വീണ്ടും ഡ്രോൺ ആക്രമണം – വിഡിയോ

ദില്ലി: വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനമെന്ന് വിവരം. ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്നും വെടിനിർത്തൽ എവിടെയെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ

Read more

മധ്യസ്ഥത വഹിച്ചെന്ന് ട്രംപും യുഎസും; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നേരിട്ടാണ് നടത്തിയതെന്ന് ഇന്ത്യ, വെടിനിർത്തൽ പാക്കിസ്ഥാൻ്റെ ആവശ്യപ്രകാരമെന്നും വിശദീകരണം

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക് റൂബിയോയുടെയും അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. വെടിനിര്‍ത്തല്‍ സംബന്ധിച്ച

Read more

വെടിനിർത്തലിന് പിന്നാലെ വ്യോമാതിർത്തി തുറന്ന് പാകിസ്ഥാൻ

ന്യൂ‍ഡൽഹി: ഇന്ത്യയുമായി വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ വ്യോമാതിർത്തി തുറന്ന് പാകിസ്താൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതോടെ പാകിസ്താൻ അടിയന്തരമായി വ്യോമമേഖല അടച്ചിരുന്നു. മറുപടിയായി

Read more

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും, ചർച്ചകൾ ഇരു രാജ്യങ്ങളും നേരിട്ട്, മൂന്നാം കക്ഷിക്ക് പങ്കില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം

Read more

ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം,

Read more

‘അതു ‌ചാരമാക്കിയിട്ടുണ്ട്’; പാക്ക് ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് കരസേന– വിഡിയോ

ന്യൂഡൽഹി: നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക്കിസ്ഥാൻ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന. മേയ് 8, 9 തീയതികളിൽ രാത്രി പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ

Read more

കച്ച് മുതല്‍ കശ്മീര്‍ വരെ പാക് ഡ്രോണുകളെത്തി, ഫിറോസ്പുരില്‍ ജനവാസകേന്ദ്രത്തില്‍ സ്‌ഫോടനം

ന്യൂഡല്‍ഹി: ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലേക്കാണ് പാകിസ്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇതിനൊപ്പം നിയന്ത്രണരേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് തുടങ്ങി.

Read more
error: Content is protected !!