ത്രികോണ പ്രണയം അവസാനിച്ചത് കൊലപാതകത്തിൽ; യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറിൽ ഒളിപ്പിച്ച് ഡോക്ടർ
യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറിൽ ഒളിപ്പിച്ച സംഭവത്തിൽ യുവാവിന്റെ പെൺസുഹൃത്തിന്റെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ത്രിപുരയിലാണ് സംഭവം. അഗർത്തല സ്വദേശിയായ ഷരിഫുൾ ഇസ്ലാം (27)
Read more