ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒരുകുട്ടിയും – വിഡിയോ

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. ഒരു കുട്ടിയും പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലായിരുന്നു അപകടം. . കേദാര്‍നാഥ്

Read more

‘നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു’; രാജയെ മലയിടുക്കിൽ തള്ളിയത് കൊന്നശേഷം, വിജയിച്ചത് നാലാംശ്രമത്തിൽ

ന്യൂഡല്‍ഹി: രാജാ രഘുവംശിയെ ഭാര്യ സോനവും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത് മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷമെന്ന് മേഘാലയ പോലീസ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തനിക്ക് രാജാ രഘുവംശിയെ

Read more

265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു; സീറ്റ് ബെൽറ്റണിഞ്ഞ നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, ഹൃദയംപൊട്ടുന്ന കാഴ്ചകൾ – വിഡിയോ

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കനന്‍ ദേശായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം

Read more

മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഇതിക, ആശ്വസിപ്പിക്കാനാകാതെ കുടുംബം; നെഞ്ചുപൊട്ടി രഞ്ജിതയുടെ നാട്ടുകാർ

പത്തനംതിട്ട: പ്രതീക്ഷകൾ അവസാനിപ്പിച്ചായിരുന്നു പത്തനംതിട്ട കലക്ടറേറ്റിൽനിന്ന് പുല്ലാട്ടെ വീട്ടിലേക്ക് ആ ഫോൺ എത്തിയത്. വീട്ടിലുള്ള അമ്മയോടും രഞ്ജിതയു‌ടെ രണ്ട് മക്കളോടും വിവരം എങ്ങനെ പറയുമെന്നറിയാതെ ബന്ധുക്കളെ വിഷമിപ്പിച്ചു.

Read more

അവർ കുക്കിയും മെയ്തിയുമാണ്, വിമാനത്തിൽ ഒന്നിച്ച് ജീവിതം, ഒടുവിൽ മരണത്തിലും

അഹമ്മദാബാദ്: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട വിമാന ജീവനക്കാരില്‍ രണ്ടുപേര്‍ വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പുരില്‍ നിന്നുള്ളവര്‍. എയര്‍ ഹോസ്റ്റസുമാരയ നംഗതോയ് ശര്‍മ്മ

Read more

വിമാനദുരന്തം: മരിച്ചവരിൽ നവവധുവും; ദാരുണാന്ത്യം ഭർത്താവിനടുത്തേക്കുള്ള ആദ്യയാത്രയിൽ

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരില്‍ ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പുറപ്പെട്ട നവവധുവും. രാജസ്ഥാനിലെ ബലോതര ജില്ലയിലെ അരബ സ്വദേശിനിയായ ഖുഷ്ബു രാജ്പുരോഹിത് ആറുമാസം മുന്‍പ്, ജനുവരി

Read more

വിമാന ദുരന്തത്തിൽ നിന്ന് ഒരു യാത്രക്കാരൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷപ്പെട്ടത് എമർജൻസി എക്സിറ്റിലൂടെ ചാടിയതിനാൽ – വിഡിയോ

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തിയതായി വിവരം. 11 എ സീറ്റിൽ യാത്ര ചെയ്തിരുന്ന രമേഷ്

Read more

വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു; ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ്

Read more

തകര്‍ന്നുവീണ വിമാനത്തില്‍പ്പെട്ട മലയാളി നഴ്സ് മരിച്ചു; മരിച്ചത് ലണ്ടനില്‍ നഴ്‌സായ യുവതി

അഹമ്മദാബാദ് : അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽപ്പെട്ട രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.

Read more

അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപം എയർഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണു; അപകടം ടേക്ക് ഓഫിനിടെ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകർന്നുവീണു. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ്

Read more
error: Content is protected !!