അഹമ്മദാബാദ് വിമാന ദുരന്തം; എന്‍ജിന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന്

Read more

വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന; പ്രിൻസിപ്പലും പ്യൂണും അറസ്റ്റിൽ

മുംബൈ: വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയതിന് പ്രിൻസിപ്പലും പ്യൂണും അറസ്റ്റിൽതാനെ ജില്ലയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ സ്കൂളിൽ ആണ്  സംഭവം. ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനെ തുടർന്ന്

Read more

‘മുറിയിലേക്ക് കൊണ്ടുപോയി;‘പുണ്യജലം’ ദേഹത്ത് തളിച്ചു, കയറിപ്പിടിച്ചു’: ക്ഷേത്ര പൂജാരിക്കെതിരെ നടി

ക്വാലലംപുർ: പ്രത്യേക പ്രാർഥനയ്‌ക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി മലേഷ്യയിലെ ക്ഷേത്ര പൂജാരി ലൈംഗികാതിക്രമം നടത്തിയെന്ന ഇന്ത്യൻ വംശജയും നടിയും മോഡലുമായ ലിഷാല്ലിനി കണാരൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ലിഷാല്ലിനി

Read more

അച്ചടക്കം വേണം,മുടിവെട്ടാനും പറഞ്ഞു; ഹരിയാണയിൽ സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു

ചണ്ഡീഗഢ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു. ഹരിയാണയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. സ്വകാര്യസ്‌കൂള്‍ പ്രിന്‍സിപ്പലായ ജഗ്ബീര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. 15 വയസ്സ് പ്രായമുള്ള രണ്ട് വിദ്യാര്‍ഥികളാണ്

Read more

ഭർത്താവിന് ജോലി വാഗ്‌ദാനം ചെയ്‌ത് വിളിച്ചുവരുത്തി, 20കാരിയെ ഹോട്ടൽമുറിയിൽ തടവിലാക്കി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു

ന്യൂഡൽഹി: പഹർഗഞ്ചിൽ രണ്ടു ഹോട്ടലുകളിലായി 20 വയസ്സുള്ള യുവതിയെ തടവിലാക്കി ബലാത്സംഗം ചെയ്ത് ഭർത്താവിന്റെ മുൻ സ്ഥാപന ഉടമ. വാരണാസി നിവാസിയായ സ്ത്രീയുടെ പരാതിയിൽ കേസെടുത്ത പൊലീസ്

Read more

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനുമതിയായി; 600 Gbps വേഗതയുള്ള ഇന്റർനെറ്റ്

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ കണക്റ്റിവിറ്റിക്ക് ഉത്തേജനം നൽകി, സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് (SSCPL) ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനുമതിയായി. സ്റ്റാർലിങ്ക് ജെൻ 1 ലോ

Read more

വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്ക് സമ്മാനിച്ച പുത്തൻ മൊബൈല്‍ഫോണ്‍ ‘വില്ലനായി’; വീട്ടില്‍ തേടിയെത്തിയത് പോലീസ്

കൊല്‍ക്കത്ത: വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് ഒരു പുതിയ മൊബൈല്‍ഫോണ്‍ സമ്മാനിച്ചതാണ് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ അഭിഭാഷകന്‍. ഏറെ സന്തോഷത്തോടെ ഭാര്യ അത് സ്വീകരിക്കുകയുംചെയ്തു. എന്നാല്‍, ഫോണ്‍ ഉപയോഗിച്ചുതുടങ്ങി

Read more

‘ഡ്രൈവർ നിർബന്ധിച്ചു, ജീവനക്കാരൻ‌ ഗേറ്റ് തുറന്നു’; വളവിൽ അതിവേഗത്തിൽ വന്ന ട്രെയിൻ ബസിലേക്ക് പാഞ്ഞുകയറി ദുരന്തം

ചെന്നൈ: അടഞ്ഞു കിടന്ന റെയിൽവേ ഗേറ്റ് തുറക്കാൻ ഗേറ്റ് കീപ്പറെ സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചതാണ് കടലൂരിലെ ട്രെയിൻ അപകടത്തിലേക്ക് നയിച്ചതെന്ന് റെയിൽവേ. ട്രെയിൻ സ്കൂൾ വാനിലിടിച്ച്

Read more

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈ: ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്താണ്

Read more

ദുര്‍മന്ത്രവാദം നടത്തിയെന്ന് സംശയം; ഒരു കുടുംബത്തിലെ അഞ്ചുപേരെ ആൾക്കൂട്ടം ചുട്ടുകൊന്നു, കൂട്ടക്കൊല കൊച്ചു കുട്ടിയുടെ കണ്‍മുന്നില്‍ വെച്ച്

പട്‌ന: ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച്

Read more
error: Content is protected !!