രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുള്ളിപ്പുലി; പിടികൂടാൻ ശ്രമം ആരംഭിച്ചതായി അധികൃതർ
ഇന്ത്യയിൽ ഹൈദരാബാദിലെ ഷംഷാബാദിൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുള്ളിപ്പുലി വേലി ചാടി അപകടഭീഷണി ഉയർത്തി. ഞായറാഴ്ചയാണ് സംഭവം. റൺവേയിൽ നിന്ന് അൽപം അകലെയായാണ് പുള്ളപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. എയർപോർട്ട്
Read more