പൗരത്വ ഭേദഗതിനിയമം നടപ്പാക്കി കേന്ദ്രസർക്കാർ; പൗരത്വ സർട്ടിഫിക്കറ്റ് നൽകിതുടങ്ങി,14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

ഡൽഹി: രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാ​ഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകതുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്.

Read more

‘അറസ്റ്റ് നിയമവിരുദ്ധം’; യുഎപിഎ കേസിൽ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീര്‍ പുരകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: യു.എ.പി.എ. കേസില്‍ ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച്

Read more

രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിക്ക് പ്രതിസന്ധി; പാളയത്തിലെ പട പുറത്ത്, അമിത് ഷായുടെ ഇടപെടലും ഫലം കണ്ടില്ല

ലക്നൗ: റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധി. പ്രാദേശികമായി പാര്‍ട്ടിക്കകത്തുള്ള ഭിന്നിപ്പാണ് ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധിയായിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍

Read more

മദ്റസ അധ്യാപകൻ്റെ ലൈംഗിക പീഡനം: പൊറുതിമുട്ടിയ വിദ്യാർത്ഥികൾ അധ്യാപകനെ കൊലപ്പെടുത്തി, ആറ് പേർ അറസ്റ്റിൽ

രാജസ്ഥാനിലെ അജ്മീറിൽ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് വിദ്യാര്‍ത്ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. പുരോഹിതനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതില്‍ മനംനൊന്താണ് കുട്ടികള്‍ അധ്യാപകനെ കൊലപ്പെടുത്തിയതെന്ന് പോലിസ്

Read more

താടി കണ്ട് മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചു; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം – വീഡിയോ

ലഖ്‌നൗ: അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം. താടി കണ്ടു മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘മൊളിറ്റിക്‌സ്’ റിപ്പോര്‍ട്ടര്‍ രാഘവ്

Read more

വീഡിയോകോളിൽ വിവസ്ത്രയാകാൻ നിർബന്ധിച്ചു, അമ്മയെ പീഡിപ്പിച്ചു; പ്രജ്ജ്വൽ രേവണ്ണക്കെതിരേ പരാതിക്കാരി

ബെംഗളൂരു: ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികപീഡനക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. പ്രജ്ജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്.ഡി. രേവണ്ണയുടെയും ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ചാണ് പരാതിക്കാരി കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച്

Read more

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, 86.98 ശതമാനം വിജയം

തിരുവനന്തപുരം∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98% വിജയം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.65% വർധിച്ചു. കഴിഞ്ഞവർഷം 87.33 ആയിരുന്നു വിജയശതമാനം. 99.91% വിജയത്തോടെ തിരുവനന്തപുരം

Read more

വിവാഹം മുടങ്ങിയതിലെ പക: 16 കാരിയുടെ അറുത്തെടുത്ത തല കണ്ടെടുത്തു; പ്രതിയെ അറസ്റ്റ് ചെയ്തു

മടിക്കേരി∙ നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല 3–ാം ദിവസം കണ്ടെത്തി. പ്രതി എം.പ്രകാശ്(ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം

Read more

മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരിശോധന; പ്രതിഷേധവുമായി കോൺഗ്രസ് – വീഡിയോ

പട്ന: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ. ബിഹാറിലെ സമസ്തിപുരിൽ ശനിയാഴ്ചയാണ് സംഭവം. പരിശോധനക്കെതിരെ കോൺ​ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു.

Read more

‘BJP കേരളത്തിൽ അക്കൗണ്ട് തുറക്കും’; 400 സീറ്റ് എങ്ങനെ നേടുമെന്ന് വിശദീകരിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളില്‍ പാര്‍ട്ടി 30 സീറ്റ് നേടും. ബിഹാറില്‍ 2019-ലെ സ്ഥിതി ആവര്‍ത്തിക്കും.

Read more
error: Content is protected !!