ഐസ്ലാന്ഡില് വീണ്ടും അഗ്നിപര്‍വത സ്ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു – വീഡിയോ
ഐസ്ലന്ഡില് വീണ്ടും അഗ്നിപര്‍വത സ്ഫോടനം. ഡിസംബറിന് ശേഷം ഇവിടെയിണ്ടാകുന്ന അഞ്ചാമത്തെ അഗ്നിപര്‍വത സ്ഫോടനമാണ് ഇത്. ഇതേ തുടര്‍ന്ന് ദക്ഷിണ ഐസ്ലന്ഡില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രിന്‍ഡാവിക് നഗരത്തിലെ മുഴുവന്‍
Read more