സഹമന്ത്രി പദവിയിൽ അതൃപ്തി; സിനിമാ തിരക്ക് പറഞ്ഞൊഴിഞ്ഞ് സുരേഷ് ഗോപി, ‘വിടാതെ’ മോദി
ദില്ലി: സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമ പ്രോജക്ടുകൾ പൂർത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇത്
Read more